Light mode
Dark mode
സ്ഥാനാർഥിത്വം പാർട്ടി തീരുമാനിക്കട്ടെയെന്ന് കെ.സുധാകരന് പ്രതികരിച്ചു
മാർക്സിസ്റ്റുകാരുടെ ആക്രമണത്തിൽ നിന്ന് തൻ്റെ ജീവൻ സംരക്ഷിച്ചത് രമേശനെന്ന് വിതുമ്പലോടെ സുധാകരൻ ഓര്‍ത്തെടുത്തു
യുകെജി വിദ്യാർഥി അബാനാണ് മരിച്ചത്
ലീഗുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു
കേരളം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളില്‍ ഒറ്റത്തവണയായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത
കഴിഞ്ഞവർഷം നവംബർ മാസത്തിലാണ് മോഷണം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്
ശിവകുമാർ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതായി കോൺഗ്രസിന് സംശയവുമുണ്ട്
2024 ൽ തിരൂരങ്ങാടി സബ് ആര്‍ടി ഓഫീസിൽ നടത്തിയ പരിശോധനയിലായിരുന്നു ക്രമക്കേട് കണ്ടെത്തിയിരുന്നത്
മുൻപിൽ പോയ സ്വിഫ്റ്റ് കാർ പതിയെ നീങ്ങി അലുവ അതുലിന്റെ കാറിന്റെ വേഗത കുറച്ചു
ഇരുപതോളം സീറ്റുകളിൽ ഒറ്റ പേരിൽ എത്താൻ കഴിയാത്തതും കോണ്‍ഗ്രസ് നേതൃത്വത്തെ കുഴക്കുന്നു
സ്വാധീന മേഖലകളില്‍ വോട്ട് തേടാനാണ് സുധാകരന്റെ ആദ്യഘട്ടനീക്കം
പാചകവാതക ക്ഷാമത്തെ തുടർന്ന് ഹോട്ടലുകൾ പൂട്ടുന്ന സാഹചര്യത്തിലാണ് ഇന്ദിര കാന്റീനിന്റെ ആദ്യ ഔട്ട്ലെറ്റ് ആരംഭിച്ചിരിക്കുന്നത്
ഹോട്ടലുകൾ, തട്ടുകടകൾ, ഹോസ്റ്റലുകളിലെ മെസ്സ് എന്നിവകളെ കാര്യമായി തന്നെ പാചകവാതക ക്ഷാമം ബാധിച്ചിട്ടുണ്ട്
ആക്രമണ സമയം അതുലിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന മനു കൈക്ക് വെട്ടേറ്റ് ചികിത്സയിലാണ്
കേരള വിഷൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന 'അർജുൻ എന്റെ മകൻ' എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം കോഴിക്കോട് അളകാപുരിയിൽ നടന്നു
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരും സഹായികളായ രണ്ട് പേരുമാണ് അറസ്റ്റിലായത്
ആചാരമാറ്റത്തെക്കുറിച്ച് വിശദമായ പഠനം വേണമെന്ന് സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി
നാലഞ്ചിറ, മുട്ടട, കേശവദാസപുരം, പട്ടം എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം പൂർണമായും മുടങ്ങും
islamophobiawatch.org എന്ന പേരിലാണ് പുതിയ പ്ലാറ്റ്ഫോം എത്തുന്നത്