- Home
- Kerala

Kerala
21 Oct 2025 11:32 AM IST
'ഹിജാബ് ധരിക്കാൻ പാടില്ലെന്ന നിബന്ധന സ്കൂള്‍ അറിയിച്ചിട്ടില്ല, എവിടെയും ഒപ്പിട്ടിട്ടില്ല': സെന്റ് റീത്താസ് സ്കൂളില്‍ ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ഥിനിയുടെ പിതാവ്
വിദ്യാര്‍ഥിനിയുടെ പിതാവുമായി അഫ്സൽ.എം എന്നയാള്‍ നടത്തിയ ഫോണ്‍ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. ഫേസ്ബുക്കിലാണ് അഫ്സൽ.എം അഭിമുഖം പങ്കുവെച്ചത്.




















