Light mode
Dark mode
ഫലസ്തീൻ വംശഹത്യക്കെതിരെ കോഴിക്കോട്ടും കൊച്ചിയിലും ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു
തനിക്കെതിരായ ഫ്ളക്സുകള്‍ക്ക് പിന്നിൽ ചില ചാനലുകളാണെന്നും സുകുമാരൻ നായർ ആരോപിച്ചു
'2019ൽ പൂശിയ സ്വർണത്തിന് 40 വർഷത്തെ ഗ്യാരൻ്റി ഉണ്ടായിരുന്നു'
കക്കൂസ് മാലിന്യം കൊണ്ടുപോകുന്ന വാഹനം പിടികൂടാനുള്ള ശ്രമത്തിനിടെയാണ് സംഭവം
സംഭവം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ
ഇസ്ലാമിനെയും കമ്യൂണിസ്റ്റ് പാർട്ടിയെയും അടിച്ചമർത്തുന്ന ആർഎസ്എസ് നിലപാട് തന്നെയാണ് സ്വതന്ത്രചിന്തകരും സ്വകരിക്കുന്നതെന്ന് നാസർ മാവൂരാൻ പറഞ്ഞു
കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു
കായംകുളം പെരിങ്ങാല മഠത്തിൽ തറയിൽ തുളസി ആണ് മരിച്ചത്
പരാതിപ്പെടാനായി കോൾ സെന്ററിലേക്ക് ഇന്നലെ മുതൽ വിളിച്ചിട്ടും കിട്ടുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ ആരോപിച്ചു
ആദ്യം കിട്ടിയത് ചെമ്പുപാളിയാണെന്നും സ്വർണം പൂശിയത് തങ്ങളാണെന്നും ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം സ്വർണപ്പാളി ഏറ്റുവാങ്ങിയ അനന്ത സുബ്രഹ്മണ്യം
ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം പാലക്കാട് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്
സംഭവത്തിൽ പരാതി നൽകില്ലെന്നും പൊലീസ് സ്വമേധയാ കേസെടുക്കുകയാണെങ്കിൽ സഹകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കിയിരുന്നു
ഏജൻസി ജീവനക്കാരായ പ്രതീക്ഷ, ജിസ്മോൻ എന്നിവർക്കാണ് മർദനമേറ്റത്
പാളികൾ കൊടുത്തയച്ചവർക്ക് കമ്മീഷൻ കിട്ടിക്കാണുമെന്നും പ്രതിപക്ഷ നേതാവ്
എന്തിനാണ് സർക്കാർ സഭാ സമൂഹത്തെ വേദനിപ്പിക്കുന്നതെന്നും ബിഷപ്പ് ചോദിച്ചു
അജണ്ട നിശ്ചയിക്കാതെയുള്ള അനൗദ്യോഗിക യോഗമാണ് ചേരുന്നത്
ഇന്നലെ ആയൂരിൽ വച്ച് പരിശോധന നടത്തിയ ശേഷം മന്ത്രി ജീവനക്കാരെ പരസ്യമായി ശകാരിച്ചിരുന്നു
വ്യാജ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് കൈമാറ്റം നടന്നതായി ധനമന്ത്രി ബാലഗോപാലും വ്യക്തമാക്കി
ബി. ഹംസ ഹാജിയാണ് ട്രഷറര്‍
കണ്ണൂർ പെരിങ്ങത്തൂരിൽ വച്ചാണ് സംഭവം