Light mode
Dark mode
അപകടത്തില്‍ യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു
പറവൂർ സ്വദേശി നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്
കാറിലുണ്ടായിരുന്ന മൂന്ന് കുട്ടികളെ നാട്ടുകാരാണ് രക്ഷിച്ചത്
ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മർദിച്ചതെന്ന് യുവാക്കളുടെ പരാതിയില്‍ പറയുന്നു
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥക്ക് വയനാട്ടിൽ സ്വീകരണം നൽകി
ഫെബ്രുവരി 25നു മുമ്പ് സത്യവാങ്മൂലം രേഖാമൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
മഅ്ദിന്‍ അക്കാദമിയില്‍ നിന്നും എസ്എസ്എല്‍സിക്ക് ശേഷമാണ് ആഷിഖ് ചൈനീസ് ഭാഷാ പഠനം ആരംഭിച്ചത്.
സീമയെ സുഹൃത്ത് വിജയൻ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
പരോക്ഷമായി വ്യവസായികളെ സംരക്ഷിക്കുന്ന നയമാണിത്. അതിലെന്താണ് തെറ്റെന്നും ട്വന്റി-20 പ്രസിഡന്റ് ചോദിച്ചു.
എല്ലാ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളിലും നിയമസഭാ മണ്ഡലംതല കലക്ഷന്‍ സെന്ററുകളിലും സാമഗ്രികള്‍ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്.
അറ്റകുറ്റപണികള്‍ക്കായി ഒരു മാസത്തോളം പാലം പൂർണമായും അടച്ചിടും
സി.കെ ജാനുവിന്റെ പാർട്ടിക്ക് നിയമസഭയിൽ മത്സരിക്കാനുള്ള സീറ്റ് യുഡിഎഫ് വെട്ടിയിരുന്നു
ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
വീട്ടിലെ ശുചിമുറിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്
ജയിലിലെ തൊഴിലിന് ഉയർന്ന വേതനം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഹരജിയില്‍ പറയുന്നു
നാല് വർഷം മുൻപ് പ്രവർത്തനമാരംഭിച്ച കോളജിന് ഇപ്പോഴും സ്വന്തമായി കെട്ടിടമില്ല
യഥാർഥ പ്രതികളിലേക്ക് എത്തരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹമെന്നായിരുന്നു മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം
ഭിന്നശേഷി നിയമന വിഷയത്തിൽ ക്രൈസ്തവ സഭകളുടെ പ്രതിഷേധങ്ങൾക്കിടയാണ് സർക്കാർ നീക്കം
പ്രതിയെ വാളയാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു
പ്രത്യേക വിമാനത്തില്‍ എത്തിയ ഡോവല്‍ രണ്ടു ദിവസം തലസ്ഥാനത്ത് തങ്ങി