Light mode
Dark mode
'40 കൊല്ലം സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോൾ ജമാഅത്തെ ഇസ്ലാമി മതേതരവാദി. ഞങ്ങൾക്ക് പിന്തുണ നൽകിയപ്പോൾ വർഗീയവാദി'.
"മൈൽസ് ഫോർ ഹെൽത്ത്, ഡ്രോപ്പ്സ് ഫോർ ലൈഫ്" എന്ന സന്ദേശമുയർത്തി സുഭാഷ് പാർക്കിലെ 'ആരാമം' ഹാളിലായിരുന്നു ക്യാമ്പ് നടന്നത്
വിമാനത്താവളത്തിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ടിരുന്ന ബസുകൾക്കാണ് തീപിടിച്ചത്.
സൂരജ് ലാമയുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി നെടുമ്പാശ്ശേരി എസ്എച്ച്ഒ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് ഇടിച്ചത്.
ഡിവിഷൻ ഫാൾ മുതൽ പ്രമോഷൻ അനിശ്ചിതത്വം വരെയുള്ള കാരണങ്ങളാലാണ് നിയമനം വൈകുന്നത്
'സിപിഎം ഇടതുപക്ഷമല്ല, ഞങ്ങളാണ് ഇടതുപക്ഷം. നെഹ്റുവിയൻ ഇടതുപക്ഷം. അവർ തീവ്ര വലതുപക്ഷമാണ്. സംഘ്പരിവാർ ചെയ്യുന്നത് പോലെയാണ് അവർ ചെയ്യുന്നത്'.
അപേക്ഷിച്ച 48 പേരിൽ 18 പേർക്ക് മാത്രമാണ് തിരിച്ചറിയൽ കാർഡ് നൽകാനായതെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു
രാത്രി നടനെയോ വാഹനമോ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായില്ല
ഓർമ നഷ്ടപ്പെട്ട അവസ്ഥയിൽ കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തിയ സൂരജ് ലാമയെ പിന്നീട് കാണാതാവുകയായിരുന്നു
അമ്മാവൻ മണിക്കുട്ടനായി പൊലീസ് അന്വേഷണം ആരംഭിച്ചു
പത്തനംതിട്ട സ്വദേശി സുബിൻ അലക്സാണ്ടറടക്കം മൂന്നു പേർ അറസ്റ്റിലായി
കാറിടിച്ച് നിർത്താതെ പോയ കേസിൽ അറസ്റ്റിലായ നടൻ മണിയൻപിള്ള രാജുവിന് ജാമ്യം ലഭിച്ചു
ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്ററിലെ പ്രഷർ ഗേജ് ആണ് പൊട്ടിത്തെറിച്ചത്
ബൈക്ക് തന്റെ കാറില്‍ വന്നിടിക്കുകയായിരുന്നുവെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു
ജാഥാ ലീഡറായ എം.വി ഗോവിന്ദന് അഭിവാദ്യം അർപ്പിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തു
നാല് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ അടുത്തിടെയാണ് പ്രതി ജാമ്യത്തിലിറങ്ങിയത്
സാമ്പത്തിക ആരോപണത്തിൽ മൊഴിനൽകിയ അധ്യാപകന്റെ പല്ല് അടിച്ചുകൊഴിക്കുമെന്നും പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയിരുന്നു
അപകടത്തില്‍ യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു
പറവൂർ സ്വദേശി നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്