Light mode
Dark mode
അധ്യാപകനെതിരെ പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമേ കേസെടുക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു
പ്രതികൾക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്ന് ഹൈക്കോടതി പറഞ്ഞു
ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഉത്തരവ് ഇറക്കിയത്
തന്റെ പേരിൽ പ്രശസ്തരാവാനാണ് ബിജെപി ജില്ലാനേതാക്കൾ ശ്രമിച്ചതെന്നും പത്മകുമാർ
ചീഫ് ജസ്റ്റിസ് വിളിച്ച ചർച്ചയിലാണ് ജഡ്ജി ഖേദം പ്രകടിപ്പിച്ചത്.
തടവിൽ നിയമപഠനം തുടരാൻ ഓൺലൈൻ ക്ലാസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് സ്വദേശി വിജിത് വിജയൻ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി.
വിഷയം പഠിക്കാൻ ചീഫ് ജസ്റ്റിസ് സാവകാശം തേടി
ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ്റേതാണ് ഉത്തരവ്
മൂന്ന് വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം കൂട്ടിയത്
ഈ വർഷം മാർച്ച് മുതൽ പുതുക്കിയ ഹോണറേറിയം നൽകണമെന്നും ഹൈക്കോടതി പറഞ്ഞു
ബലക്ഷയത്തെ തുടർന്ന് താമസക്കാർ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്
വിദ്യാർഥികളുടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കോടതി നിർദേശം നൽകി
തിരുവനന്തപുരത്ത് റോഡിൽ സ്റ്റേജ് കെട്ടിയ എഐടിയുസി പ്രവർത്തകരോട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പൊട്ടിത്തെറിച്ചു
സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനെതിരെ പൊലീസ് കേസെടുത്തു
ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി ചോദിച്ചു
കേസിലെ തുടർനടപടികൾ കോടതി താക്കീതോടെ തീർപ്പാക്കി
മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി
എം. നിഘോഷ് കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമർശനം
നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണെന്ന് ഹരജിയിൽ നവ്യ ഹരിദാസ്
പരാതിക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായെന്ന് കോടതി