Light mode
Dark mode
ബോളിവുഡ് ഗായിക പങ്കെടുക്കുന്നതിനെക്കുറിച്ച് സംഘാടകസമിതിക്ക് അറിയില്ലെന്ന് വാർത്താകുറിപ്പ്
ഉപയോക്താക്കൾക്കിടയിൽ 'പറവ' പേരിലാണ് എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ, വൈസ് ചാൻസിലർ അടക്കമുള്ളവരുടെ മൊഴിയുമെടുക്കും
രഹസ്യാന്വേഷണ വിഭാഗമാണ് എ.ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയത്
നാളെ രാവിലെ 8.30നാണ്16 കാരനായി ഹൃദയം എത്തിക്കുക
റേവ് പാർട്ടികളിൽ മയക്കുമരുന്ന് എത്തിച്ചു നൽകുന്ന ഇടനിലക്കാരാണ് പിടിയിലായത്
ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹം ജെഫിന്റേതെന്ന് തിരിച്ചറിഞ്ഞത്
മലയാറ്റൂർ സ്വദേശിനി സാലിയാണ് ഒടുവിൽ മരിച്ചത്
പ്രതി ഗോപാൽ മാലിക്കിനെ ഒഡീഷയിലെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്
പെരുമ്പാവൂർ സ്വദേശി പാർഥിപനാണ് മർദനമേറ്റത്.
യാത്രക്കാരെ മറ്റു വിമാന കമ്പനികളുടെ വിമാനത്തിൽ ദോഹയിൽ എത്തിക്കുമെന്നാണ് തീരുമാനം
സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്
കാക്കനാട് ലെ ഹയാത്ത് ഹോട്ടലിനെതിരെ തൃക്കാക്കര പൊലീസിൻ്റേതാണ് നടപടി.
കലൂരിലെ വാടകവീട്ടിൽ നിന്നും 82 ഗ്രാം എം.ഡി.എം.എയും പാലാരിവട്ടത്ത് നിന്ന് 13 ഗ്രാം എം.ഡി.എം.എയുമാണ് പിടികൂടിയത്
അവയവദാതാക്കള്ക്കും സ്വീകര്ത്താക്കള്ക്കുമായാണ് ട്രാന്സ്പ്ലാന്റ് ഗെയിംസ് സംഘടിപ്പിക്കുന്നത്.
എളമക്കരയിലെ ഹോട്ടലിൽ വച്ചാണ് 8.7 കിലോ തിമിംഗല ഛർദിയുമായി യുവാക്കൾ പിടിയിലായത്
പ്രതി ആന്റോ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു
ചേരാനല്ലൂർ സ്വദേശി അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു
ഇൻസ്റ്റഗ്രാമിൽ യുവനടിയുടെ പോസ്റ്റ് കണ്ടപ്പോഴാണ് താൻ പരാതി വിവരം അറിയുന്നതെന്നും ആന്റോ
പ്രതീഷ് വിശ്വനാഥടക്കം പ്രചരിപ്പിച്ച വ്യാജ വാർത്ത ഫാക്ട് ചെക്കർ മുഹമ്മദ് സുബൈറാണ് തുറന്നുകാട്ടിയത്