Light mode
Dark mode
അപകടത്തില്‍ അമ്മക്ക് ഗുരുതര പരിക്കേറ്റു
മിനിസ്ട്രി ഓഫ് ഹെൽത്തിൽ സ്റ്റാഫ് നഴ്സാണ്
കോയിത്തുരുത്തിൽ ബിബിൻ ദാസിൻ്റെ മകൾ ദേവപ്രിയ ആണ് മരിച്ചത്
അടിമാലി സ്വദേശി അമൽ കെ ജോമോന്റെ മൃതദേഹമാണ് കളരിയാമാക്കൽ ചെക്ക് ഡാമിന് സമീപത്തു നിന്ന് ലഭിച്ചത്
അടിമാലി സ്വദേശി അമല്‍ കെ. ജോമോനായി തിരച്ചിൽ തുടരുകയാണ്.
അമല്‍ കെ. ജോമോന്, ആല്ബിന് ജോസഫ് എന്നിവരെയാണ് കാണാതായത്
ശരീരത്തിൽ മുറിവേറ്റ പാടുകളുകളും രക്തക്കറയും കണ്ട ആംബുലൻസ് ഡ്രൈവറാണ് പൊലീസിൽ വിവരമറിയിച്ചത്
വള്ളിച്ചിറ സ്വദേശി പി.ജെ ബേബി ആണ് കൊല്ലപ്പെട്ടത്
ഏപ്രിൽ 15ന് ആണ് ജിസ്മോൾ മക്കളുമായി ആറ്റിൽ ചാടി ജീവനൊടുക്കിയത്
ബോംബ് സ്ക്വാഡും പോലീസും പരിശോധന നടത്തുന്നു
ഗൗതമിന്റെ കാറിൽ നിറയെ രക്തമുണ്ടായിരുന്നു. അത്രയും പരിക്കേറ്റയാൾ 204 മീറ്റർ സഞ്ചരിച്ച് റെയിൽവെ ട്രാക്കിലെത്തിയെന്നത് അവിശ്വസനീയമാണെന്നും അസഫലി
ഇയാൾ കുറച്ച് നാളുകൾക്ക് മുമ്പ് വീട്ടിൽ എത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.
മുൻ ജീവനക്കാരനായ അസം സ്വദേശി സംശയമുനയിൽ
വീട്ടിനുള്ളില്‍ നിന്ന് അമ്മിക്കല്ലും കോടാലിയും കണ്ടെടുത്തു
ഏഴു വർഷം ചുമന്ന പാപക്കറ ഇല്ലാതായതിന്റെ തിളക്കം ജോമോൻ്റെ കണ്ണുകളിൽ കാണം
കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തു.
ഭർത്താവ് ജിമ്മിയുടെ നീറിക്കാട്ടുള്ള വീടിനു സമീപത്തെ ഓഡിറ്റോറിയത്തിൽ രാവിലെ പൊതു ദർശനം നടക്കും
ആലപ്പുഴ രാമങ്കേരി സ്വദേശി സന്തോഷാണ് അറസ്റ്റിലായത്
അയർക്കുന്നം- ഏറ്റുമാനൂർ റൂട്ടിൽ കണ്ടൻചിറയ്ക്ക് സമീപമുള്ള കടവിലാണ് ഇവർ ആറ്റിലേക്ക് ചാടിയത്.
അഞ്ജലിയുടെ വിവാഹാലോചനയെ ചൊല്ലിയുള്ള തർക്കമാണ് സത്യപാലൻ വീടിന് തീവെക്കാൻ കാരണമെന്നാണ് സൂചന