- Home
- Kuwait

Kuwait
21 Sept 2021 11:26 PM IST
കുവൈത്തിൽ താമസ രേഖകളില്ലാത്ത വിദേശികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം
പുതിയ വിസയിൽ കുവൈത്തിലേക്ക് തിരിച്ചുവരുന്നതിന് തടസ്സമില്ലാത്തവിധം നേരത്തെ നിരവധി തവണ പൊതുമാപ്പ് ഉൾപ്പെടെ ഇളവുകൾ നൽകിയിട്ടും പ്രയോജനപ്പെടുത്താത്തവരെ നാടുകടത്തുമെന്ന തീരുമാനത്തിലാണ് അധികൃതർ.

Kuwait
20 Sept 2021 9:25 PM IST
കുവൈത്തില്‍ നിന്ന് പ്രവാസം മതിയാക്കി മടങ്ങുന്ന മുതിര്‍ന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് ഇന്ത്യൻ സ്ഥാനപതിയുമായി സംവദിക്കാൻ അവസരം
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനു പ്രയോജനപ്പെടുന്ന വിധത്തിൽ മുതിർന്ന പ്രവാസികളിൽ നിന്നു അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെക്കാൻ അവസരമൊരുക്കുകയാണ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നത്.

Gulf
18 Sept 2021 9:25 PM IST
കുവൈത്ത്: വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് ബന്ധുക്കള്‍ക്കിടയില്‍ പണമിടപാട് രേഖകള്‍ ആവശ്യമില്ല
വാഹനത്തിന്റെ ഉടമസ്ഥാവകാശം നീട്ടുന്നതിനായുള്ള അപേക്ഷയോടൊപ്പം പണമിടപാട് തെളിയിക്കുന്ന രേഖകൂടി ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മേധാവി ജമാല്‍ അല്‍ സായിഗ് ഉത്തരവിറക്കിയിരുന്നു.

Kuwait
17 Sept 2021 11:14 PM IST
കോവിഡ് പ്രതിരോധം; ആരോഗ്യപ്രവർത്തകരുടെ സേവനങ്ങൾ രേഖപ്പെടുത്തണമെന്ന് കുവൈത്ത് പ്രധാനമന്ത്രി
കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകരുടെ സേവനങ്ങൾ വരും തലമുറക്കായി രേഖപ്പെടുത്തി വെക്കണമെന്നു കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പറഞ്ഞു....




















