Light mode
Dark mode
സ്വിസ് ഓഫിസുകളിലെ ഓരോ രീതികളും ശമ്പളം കിട്ടാനുള്ള മാര്‍ഗങ്ങളല്ല, തൊഴിലിടത്തെ സംസ്കാരമാണെന്നും പോസ്റ്റിൽ പറയുന്നു
താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്നും സര്‍വേ നടത്താന്‍ കമ്മീഷണറെ നിയോഗിക്കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം
നിരീക്ഷണം ശക്തമാക്കാന്‍ കൂടുതല്‍ സിസിടിവി കാമറകളും സ്ഥാപിച്ചു
ഇരുരാജ്യങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്, പ്രതിരോധം, ഊര്‍ജം എന്നീ മേഖലകളില്‍ സുപ്രധാനമായ കരാറുകളിലും ഒപ്പുവെച്ചു
ചമ്പത് റായിയെ എസ്ഐടി വീണ്ടും ചോദ്യം ചെയ്തേക്കും
എല്ലാ രാഷ്ട്രീപാര്‍ട്ടികളിലും സ്ഥാനമാറ്റങ്ങള്‍ ഉണ്ടാകുമെന്ന് സമാജ്വാദി എംഎല്‍എ കമാല്‍ അക്തര്‍
ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നിരസിച്ചത് ഉത്തര്‍പ്രദേശില്‍ നിന്നാണ്
കേസിലെ എട്ട് പ്രതികളെയും തിങ്കളാഴ്ച വരെ റിമാന്‍ഡില്‍ വിട്ടു
ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് IAF MCC C17s വെനസ്വേലയിലേക്ക് യാത്ര തിരിച്ചതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍
വ്യാജ മരുന്നുകള്‍ വിതരണം ചെയ്ത ഫാര്‍മ ഡീലറുടെ ലൈസന്‍സ് രാജസ്ഥാന് ഡ്രഗ് കണ്ട്രോള് വകുപ്പ് റദ്ദാക്കി
സുപ്രിയ സുലെ അടക്കമുള്ള എട്ട് എംപിമാരും സുരക്ഷിതരാണെന്ന് ശരദ് പവാര്‍
സംഭാവന കൊള്ളയിൽ 17 പേരെ പ്രതികളാക്കിയേക്കും
പുനഃപരീക്ഷ എഴുതാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്ന് ഭൂരിഭാഗം പേരും ബന്ധുക്കളെ അറിയിച്ചിരുന്നു
ഒരാഴ്ചക്കകം മറുപടി നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് അറിയിപ്പ്
വിഷയത്തില്‍ ബാങ്ക് അടിയന്തരമായി ഇടപെടണമെന്നും ബിശ്വാസ്
കന്നുകാലി ഗോസംരക്ഷണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു
രാജ്യസുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാരിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് കേന്ദ്രസര്‍ക്കാര്‍
കള്ളനെ പിടിക്കുന്നതിനുപകരം ഇരയുടെ വാതിലില്‍ പൂട്ട് തൂക്കിയിടുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി
സ്റ്റേപ്ലര്‍ പിന് അബദ്ധത്തില്‍ വയറില്‍ ചെന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്ന് എഫ്എസ്എസ്എഐ
ദയാഹരജികള്‍ നല്കാന് വിസമ്മതിച്ച വിപ്ലവകാരികള്‍ ഉണ്ടെന്നും സത്യകി സവർക്കർ