Light mode
Dark mode
മദീനയിൽ നാളെ മുതൽ തന്നെ റമദാൻ പദ്ധതിയനുസരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് റെഡ് ക്രസൻ്റ് അതോറിറ്റി അറിയിച്ചു
മാർച്ച് 26 മുതലാണ് യു.എ.ഇയിൽ നിന്നും തിരിച്ചുമുള്ള സർവീസുകളിൽ ചിലത് നിർത്തുന്നത്
കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കി നാളത്തോടെ മുഴുവൻ യാത്രക്കാർക്കും ലഗേജുകൾ വിതരണം ചെയ്യുമെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു
ഇന്ന് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്
ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.ആർ റഹ്മാനാണ്
അതിർത്തി പ്രദേശങ്ങളിലെ അസ്വാസ്ഥ്യങ്ങൾ പരിഹരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു
"വൈദികരിൽ നിന്ന് തന്നെ ജോസഫ് പാപ്ലാനിയുടെ പ്രസ്താവനക്കെതിരെ എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്"
ജനങ്ങളുടേതായ പിന്തുണ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു
കൂടെയുണ്ടായിരുന്ന നാലുപേർ ഓടിരക്ഷപ്പെട്ടു
കഴിഞ്ഞ രണ്ടുദിവസത്തിനിടെ മൂന്ന് തവണയാണ് പോലീസ് രാഹുൽ ഗാന്ധിയെ തേടിയെത്തിയത്
സിസോദിയയുടെ കസ്റ്റഡി ഏഴ് ദിവസം കൂടി നീട്ടി നൽകണമെന്ന ഇ.ഡിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി
ചിത്രത്തിന്റെ തുടർന്നുള്ള ഭാഗങ്ങൾ കേരളത്തിൽ ഷൂട്ട് ചെയ്യും
സൈറ്റിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുണ്ടെന്നും കങ്കണ
ഇരുകുടുംബങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്
റെയിൽവെ ലൈൻ മുറിച്ചു കടക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ കുറിച്ചുള്ള വാർത്തക്കാണ് പുരസ്കാരം
മൂന്ന് വട്ടമാണ് പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചത്
കെകെ രമയടക്കമുള്ള യുഡിഎഫ് എംഎൽഎമാർക്കെതിരെയാണ് കേസ്
ബി.ജെ.പിയുടെ പ്രതിപക്ഷ നേതാവാണ് വി.ഡി സതീശനെന്നും റിയാസ്
സ്പീക്കറും നിയമസഭാ സെക്രട്ടറിയും നടത്തിയ യോഗത്തിലാണ് തീരുമാനം
സ്റ്റാര്‍ കമ്പനിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കോര്പറേഷന് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു