- Home
- LocalBodyElection

Kerala
19 July 2025 10:39 PM IST
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് നിശ്ചയിച്ച സമയം അപര്യാപ്തം: മുസ്ലിം ലീഗ്
ജൂലൈ ഒമ്പതിന് തന്നെ സംസ്ഥാന വ്യാപകമായി വോട്ടർപട്ടിക ഒരു വിഭാഗത്തിന് ലഭ്യമായിട്ടുണ്ട്. ഇവർക്ക് 30 ദിവസവും മറ്റുള്ളവർക്ക് 15 ദിവസം മാത്രവും പട്ടിക പരിശോധിക്കാൻ ലഭിക്കുന്ന സ്ഥിതിയാണുള്ളതെന്ന്...











