സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ആസ്ത്രേലിയ വീക്കിന് തുടക്കമായി
മുന്തിയ മാംസങ്ങൾ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നതിൽ മുൻനിരയിലാണ് ആസ്ത്രേലിയ. ഇതിനകം ലുലുവിലേക്ക് മാത്രം 128 ടൺ മാംസം ഇറക്കുമതി ചെയ്തിട്ടുണ്ട്. പഴം, പച്ചക്കറി, പാലുത്പന്നങ്ങൾ, തേൻ, ലഘു ഭക്ഷണങ്ങൾ...