Light mode
Dark mode
കഴിഞ്ഞ സെപ്റ്റംബർ മുതൽ നാഗ്പൂർ എയിംസിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്
ഒരു ചെറിയ മേശയിൽ നിന്ന് തുടങ്ങിയ കമ്പനി ഇന്ന് ₹157 കോടി വിറ്റുവരവുള്ള ഒരു കമ്പനിയായി വളർന്നു
മധുരപലഹാരങ്ങൾ കഴിച്ച ഏഴ് പേര് ഗുരുതരാവസ്ഥയിലാണ്
15 വര്‍ഷത്തോളമായിട്ടും ഗവേഷണത്തിന്റ ഫലം പോലും പുറത്തുവിട്ടില്ല
സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ചെറിയൊരു പേപ്പര്‍ കഷ്ണം കേസിലെ സുപ്രധാന വഴിത്തിരിവാകുകയായിരുന്നു
രാജ്യത്തെ കുടിവെള്ള ശുദ്ധിയുടെ ദേശീയ ശരാശരിയേക്കാൾ വളരെ പിന്നിലാണ് മധ്യപ്രദേശിലെ നിലവിലെ അവസ്ഥ
കുടിവെള്ളത്തിൽ മലിനജലം കലർന്നതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ ഇൻഡോറിൽ 13 പേരാണ് മരിച്ചത്
ഇന്നും വിവിധ ഇടങ്ങളിൽ ആക്രമണം നടന്നു
മധ്യപ്രദേശിലെ ജബൽ പൂരിൽ പൊലീസ് നോക്കി നിൽക്കെയാണ് കാഴ്ച പരിമിതിയുള്ള യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്
നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് ആണ് കത്ത് നൽകിയത്
അടുത്തിടെയാണ് മധ്യപ്രദേശില്‍ ഇ.അറ്റൻ്റൻസ് സംവിധാനം നടപ്പാക്കിയത്
നേരത്തെ ലോകകപ്പിനായി ഇൻഡോറിൽ എത്തിയ ആസ്ട്രേലിയൻ താരത്തിന് നേരെയും അതിക്രമം നടന്നിരുന്നു
ആദ്യം ബാറ്റ് ചെയ്ത കേരളം 26.2 ഓവറിൽ 65 റൺസിന് പുറത്തായി
കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ചപ്പോൾ പൊലീസ് കേസ് ഡയറി ഹാജരാക്കിയിരുന്നില്ല
നിരവധി കുട്ടികൾക്ക് മരുന്ന് വിതരണം ചെയ്ത മെഡിക്കൽ സ്റ്റോറിന്റെ ഉടമയാണ് ജ്യോതി സോണി
ബിജെപി എംപി ഗണേഷ് സിങാണ് ജീവനക്കാരനെ മർദിച്ചത്
കുരങ്ങുകളെയും പക്ഷികളേയും ഭയപ്പെടുത്താൻ കർഷകർ ഉപയോഗിക്കുന്ന തോക്കുകളാണ് ആഘോഷത്തിനായി ഉപയോഗിച്ചതും പരിക്കിന് കാരണമായതും.
ഹമീദിയ ആശുപത്രിയിൽ മാത്രം 72 മണിക്കൂറിനുള്ളിൽ 26 കുട്ടികളെ പ്രവേശിപ്പിച്ചു
മഹാരാഷ്ട്രയിലെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച പുലർച്ചെ കുട്ടി മരണത്തിന് കീഴടങ്ങിയതെന്ന് ചിന്ദ്വാര അഡീ.കലക്ടർ ദിരേന്ദ്ര സിങ് മാധ്യമങ്ങളോട് പറഞ്ഞു