- Home
- MalayalamNews

India
8 Jun 2026 7:52 PM IST
അസാധാരണ നീക്കം; യുപിയിലെ ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ യോഗി മന്ത്രിസഭയിലെ മന്ത്രി രംഗത്ത്
കൊലപാതകത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ച നടക്കുന്നുണ്ട്. ജനങ്ങള്‍ക്ക് നീതിയിലുള്ള വിശ്വാസം നിലനില്ക്കണമെങ്കില് സ്വതന്ത്രമായൊരു അന്വേഷണം നടത്തണമെന്ന് സഞ്ജയ് നിഷാദ് യോഗി ആദിത്യനാഥിന് നല്കിയ...

India
7 Jun 2026 6:05 PM IST
'സോഫ്റ്റ്വെയർ എൻജിനീയറിങ് ബോറാണ് '; ലക്ഷങ്ങളുടെ ജോലി ഉപേക്ഷിച്ച് വനിത സുഹൃത്തിനൊപ്പം ന്യൂഡിൽസ് കട ആരംഭിച്ച് ടെക്കി
മെറ്റയിൽ ജോലി ചെയ്തിരുന്നപ്പോൾ ലഭിച്ചിരുന്ന ശമ്പളം ഇപ്പോൾ ഈ നൂഡിൽസ് സ്റ്റാളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാൾ 'രണ്ടോ മൂന്നോ ഇരട്ടി' കൂടുതലായിരുന്നു. എങ്കിലും തീരുമാനത്തിൽ പൂർണ്ണ സംതൃപ്തനാണെന്ന്...

India
7 Jun 2026 5:42 PM IST
'ഇൻഡ്യ' സഖ്യ യോഗത്തിൽ ജോൺ ബ്രിട്ടാസ് പങ്കെടുക്കും; കോൺഗ്രസിനെതിരെയുള്ള സിപിഎം കത്ത് ചർച്ചയാക്കും
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി , മല്ലികാർജുൻ ഖാർഗെ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ വെറും തെരഞ്ഞെടുപ്പ് വിമർശനങ്ങൾക്കപ്പുറമുള്ളതാണെന്നാണ് സിപിഎം നിലപാട്. വ്യക്തത തേടി കോൺഗ്രസ്...

India
7 Jun 2026 5:42 PM IST
കർണാടകയിൽ തുടക്കത്തിലേ പാളിയോ ?; രാജിപ്രഖ്യാപനവും അസംതൃപ്തിയും ഡി.കെ ശിവകുമാറിന് തലവേദനയാകുന്നു
സിദ്ധരാമയ്യയിൽ നിന്ന് ഡി.കെ ശിവകുമാറിലേക്കുള്ള അധികാര കൈമാറ്റം സുഗമമായി നടത്തിയ കോൺഗ്രസ് ഹൈക്കമാൻഡിന്, അതിന്റെ തുടർച്ചയായുള്ള കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാൻ സാധിച്ചില്ലെന്ന വിമർശനം ശക്തമാണ്

Auto
1 Jun 2026 9:24 PM IST
ഫാസ്ടാഗ് അക്കൗണ്ടിൽ പണമുണ്ടായിട്ടും പിഴയടപ്പിച്ചു; നടൻ പങ്കുവെച്ച അനുഭവം ഇങ്ങനെ
ടോൾ ഗേറ്റിൽ വെച്ച് പണമില്ലെന്ന് പറഞ്ഞ സമയത്ത് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ഏകദേശം 3,000 രൂപയോളം ബാലൻസ് ഉണ്ടായിരുന്നു. ഇതോടെയാണ് ടോൾ പ്ലാസകളിൽ ബോധപൂർവ്വം നടത്തുന്ന ഒരു തട്ടിപ്പാണോ ഇതെന്ന സംശയം താരം...

Health
31 May 2026 6:17 PM IST
'ഒരു വട്ടം പരാജയപ്പെട്ടാൽ സ്വപ്നം അവസാനിക്കുന്നില്ല'; സ്വന്തം ഐവിഎഫ് പരാജയവും അതിജീവനവും പങ്കുവെച്ച് ഗൈനക്കോളജിസ്റ്റ്
ഒരു വന്ധ്യതാ നിവാരണ വിദഗ്ദ്ധയായിട്ടും തന്റെ സ്വന്തം ഐവിഎഫ് സൈക്കിൾ പരാജയപ്പെട്ടതിനെക്കുറിച്ചും അതിനെ അതിജീവിച്ചതിനെ കുറിച്ചും ഇൻസ്റ്റാഗ്രാമിലൂടെയാണ് ഡോക്ടർ പറയുന്നത്




















