Light mode
Dark mode
മുംബൈയിലെ ഹയാത്ത് ഹോട്ടലില്‍ എത്തിയതായിരുന്നു മമത
ചൊവ്വാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കാൻ തീരുമാനിച്ചത്.
ദലിതുകളും ആദിവാസികളും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുന്നു. റിപ്പോർട്ടർമാരോട് പോലും ഹിന്ദുവോ മുസ്ലിമോ എന്ന് ചോദിക്കുന്നു
കാറില്‍ ആയുധങ്ങളുമായെത്തിയ ഇയാള്‍ മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്
'ഞങ്ങൾ രാജ്യത്തിനും ലോകത്തിനും കർഷകർക്കും എല്ലാവർക്കും വേണ്ടി നിലകൊള്ളുന്നു'
യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, പാർലമെന്റ് അംഗം രാഘവ് ഛദ്ദ എന്നീ ആം ആദ്മി പാർട്ടി നേതാക്കൾ...
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അക്രമം വ്യാപകമായതിനെ തുടർന്നാണ് നടപടി
കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് മാങ്ങ സ്നേഹസമ്മാനമായി നല്‍കിയിരുന്നു
ഹസ്ര റോഡില്‍ നിന്ന് രവീന്ദ്ര സദനിലേക്കായിരുന്നു മാർച്ച്
ബി.ജെ.പിയുടെ പരാജയത്തിനു പിന്നാലെ കർണാടകയിലെ ജനങ്ങളെ മമത ബാനര്‍ജി അഭിവാദ്യം ചെയ്തു
'അധികാരത്തിലുള്ളവര്‍ക്ക് ബ്ലാക്ക് മെയിൽ ചെയ്യാൻ കഴിയാത്ത പ്രതിപക്ഷമാണ് രാജ്യത്തിന് ആവശ്യം'
ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവുള്ള മണിപ്പൂരില്‍ മരണസംഖ്യയുടെ വ്യക്തമായ കണക്ക് നല്കാന് ബി.ജെ.പി സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും മമത ചൂണ്ടിക്കാട്ടി
രാമനവമി ഘോഷയാത്രയ്ക്കിടെ അക്രമം സംഘടിപ്പിച്ച് ബിജെപി രാമന്റെ നാമത്തെ അപകീർത്തിപ്പെടുത്തുകയാണെന്ന് മമത പറഞ്ഞു.
സംസ്ഥാനത്തെ പ്രതിപക്ഷമായ ബി.ജെ.പിയും കോൺഗ്രസും ഇടതുപക്ഷവും കേന്ദ്രസർക്കാർ ജീവനക്കാർക്ക് തുല്യമായ ക്ഷാമബത്തയോ ഡിഎയോ ആവശ്യപ്പെടുന്നുണ്ട്
ബംഗാളിലെ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചതിനു പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം
'അധികാരമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണ് സർക്കാറിന്റെ വിചാരം'
ഗവർണർ സംസ്ഥാന സർക്കാരിന്റെ നിലപാടിന് കീഴ്പെട്ടാണ് പ്രസംഗം നടത്തിയതെന്ന് എം.എൽ.എമാർ
മലയാളി കൂടിയായ ഗവർണർ സി.വി ആനന്ദബോസിനെ അടിയന്തരമായി ഡൽഹിലേക്ക് വിളിപ്പിച്ചു