- Home
- Mammootty

Entertainment
8 Sept 2021 4:53 PM IST
അന്ന് വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍ എന്റെ 'മമ്മൂട്ടി ലുക്ക്' ചിലര്‍ കണ്ടെത്തി, പിന്നെ ഗമയായി; കടപ്പാട് പറഞ്ഞ് മന്ത്രി റോഷി അഗസ്റ്റിന്
എന്തായാലും കുട്ടികള്‍ക്കിടയില്‍ മമ്മൂട്ടിയോടുള്ള സ്നേഹത്തിന്റെ പങ്ക് വോട്ടായി എനിക്കും ലഭിച്ചിട്ടുണ്ടെന്ന് മത്സരഫലം വന്നപ്പോള്‍ ഉറപ്പായി

















