Light mode
Dark mode
എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ രണ്ട് ദിവസങ്ങളിലാണ് ഈ സെക്ടറിൽ സർവീസ് നടത്തുന്നത്
റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
ട്രെയിനുകളുടെ യാത്രാ ദൂരം വെട്ടികുറക്കുന്ന കാര്യത്തിലും മൈസൂര്‍ ഡിവിഷന് തീരുമാനമെടുക്കാം
മംഗളൂരുവിൽ നിന്ന് തിരുവനന്തപുരം അടക്കമുള്ള കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമം തീരുമാനിക്കാനുള്ള അധികാരം ഇനി മൈസൂരു ഡിവിഷനായിരിക്കും
വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് സംഭവത്തിൽ ഉൾപ്പെട്ട ആറു സീനിയർ വിദ്യാർഥികളെയും അറസ്റ്റ് ചെയ്തു
ഭട്കൽ ദേവിനഗർ സ്വദേശി ശങ്കർ മസ്തപ്പ മോഗറാണ്(35) അറസ്റ്റിലായത്
ശിവകുമാർ നന്ദുർക്കർ, രത്തൻ ഹോട്കർ എന്നിവരാണ് മരിച്ചത്.
മാലെ മഹാദേശ്വര കുന്ന് കയറുകയായിരുന്ന നാലംഗ തീർഥാടക സംഘത്തിലെ പ്രവീണാണ്(30) മരിച്ചത്. മാണ്ഡ്യ ജില്ലയിൽ ചീരനഹള്ളി സ്വദേശിയാണ്
മംഗളൂരു താലൂക്കിലെ കുളൂർ ഗ്രാമത്തിൽ താമസിക്കുന്ന രതീഷ് ദാസ് എന്ന ലാലു (32), ധനുഷ് (24), സാഗർ (24) എന്നിവരാണ് അറസ്റ്റിലായത്
ഇയാൾ 15 വർഷമായി മംഗളൂരുവിൽ ജോലി ചെയ്തു വരികയായിരുന്നു
കാസർകോട് കാവുഗോളി സ്വദേശി ഹരിശ്ചന്ദ്ര ബെറികെയാണ് (57) മരിച്ചത്
ആഗോള എണ്ണ വിപണിയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനായി വെനസ്വേല എന്ന ചെറിയ രാഷ്ട്രത്തിനെതിരെ അമേരിക്ക ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത സിപിഎം ദക്ഷിണ കന്നട ജില്ല സെക്രട്ടറി...
പുത്തൂർ മുദുരുവിൽ താമസിക്കുന്ന കാർത്തിക് റാവു (31) ഭാര്യ കെ.എസ്. സ്വാതി റാവു (25) എന്നിവരെയാണ് പുത്തൂർ കസബയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്
സ്കൂളിലെ കായികാധ്യാപകനാണ് ഗർഭധാരണത്തിന് ഉത്തരവാദിയെന്ന് യുവാവ് ശബ്ദസന്ദേശത്തിൽ ആരോപിച്ചു
മുതലയെ പിടികൂടുന്നതുവരെ നദിയിലിറങ്ങരുതെന്നും നിർദേശമുണ്ട്
വടകര സ്വദേശി അബ്ബാസിനെയാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കൊള്ളയടിച്ചത്
ചിക്കമംഗളൂരു ജില്ലയിൽ കടൂർ താലൂക്കിലെ അലഘട്ട ഗ്രാമത്തിലാണ് സംഭവം.
ആദ്യത്ത് ശ്രീകാന്ത്, മുഹമ്മദ് അഫ്രിൻ, മുഹമ്മദ് സ്മാനിദ്, നിബിൻ കുര്യൻ, കെ.കെ മുഹമ്മദ്, മുഹമ്മദ് ഹനാൻ, മുഹമ്മദ് ഷാമിൽ, അരുൺ തോമസ്, സി.മുഹമ്മദ് നിഹാൽ, വി.മുഹമ്മദ് ജസീൽ, പി.സിദാൻ എന്നിവരാണ് അറസ്റ്റിലായത്
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം
ദക്ഷിണ കന്നഡയിൽ നിന്ന് റെയ്ച്ചൂർ ജില്ലയിലേക്കാണ് മാറ്റം