Light mode
Dark mode
എല്ലാവരുടെയും ആരോഗ്യവും സുരക്ഷയുമാണ് പ്രധാനമെന്ന് വാർത്ത പുറത്തു വിട്ട് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
റോഷൻ ആൻഡ്രൂസ് - ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ ചിത്രമാണ് സല്യൂട്ട്. ജനുവരി പതിനാലിന് ചിത്രം തീയറ്ററുകളിലെത്തും
മഹേഷ് നാരായണാണ് തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്
ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ 'ഭീഷ്മ വർധൻ' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്
ഹോളിവുഡ് നടി ആഞ്ജലീന ജൂലിക്ക് തുല്യയാണ് ജാക്വലിനെന്നും അതുപോലെയുള്ള സൂപ്പർ ഹീറോ സീരിസ് അർഹിക്കുന്നുവെന്നും സുകേഷ് പ്രലോഭിപ്പിച്ചു
മേളവും വെടിക്കെട്ടും ആനയും ദീപാലങ്കാരവും നിറഞ്ഞ കളർഫുൾ ഫ്രെയ്മുകളാണ് പാട്ടിന്റെ ശ്രദ്ധാകേന്ദ്രം. ഡിസംബർ 23 നാണ് അജഗജാന്തരം തീയേറ്ററുകളിലെത്തുന്നത്.
കപ്പേളയ്ക്ക് ശേഷം റോഷൻ മാത്യു, അന്ന ബെൻ എന്നിവര് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
മഞ്ജു വാര്യരും സൗബിനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഫുൾ ഓൺ സ്റ്റുഡിയോസാണ് നിർമിക്കുന്നത്.
ലാൽ സിംഗ് ഛദ്ദയുടെ വീക്ഷണത്തിലൂടെ വികസിക്കുന്ന ഇന്ത്യൻ ചരിത്രത്തിലെ സംഭവങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നു.
ചിത്രം എത്തിയതുമുതൽ സിനിമയിലെ അസഭ്യ വാക്കുകൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അജഗജാന്തരം, മ്യാവൂ, കുഞ്ഞെൽദോ എന്നിവ ഡിസംബർ 24നെത്തും.
ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് അജഗജാന്തരം
നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 25 ന് തിയേറ്ററിലെത്തും.
ഡിസംബർ രണ്ടിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നത്.
നിഥിൻ രഞ്ജി പണിക്കർ ചിത്രം നവംബർ 25 ന് തിയേറ്ററുകളിലെത്തും.
'വരനെ ആവശ്യമുണ്ട്' എന്ന ചിത്രമാണ് ഊർവശിയുടേതായി മലയാളത്തിൽ അവസാനം റിലീസിനെത്തിയത്.
ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിൽ വില്ലനായി എത്തുന്നുണ്ട്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി നവംബർ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ കുറുപ്പ് പ്രദർശനത്തിനെത്തും.
ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
അഞ്ച് ഭാഷകളിലായി ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്.