- Home
- Muslims

India
17 Nov 2025 3:55 PM IST
'ജയ് ശ്രീറാം' വിളിച്ചു ബൈബിളും ഖുർആനും കൂട്ടിയിട്ട് കത്തിച്ചു; ഹരിയാനയിൽ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
ക്രിസ്ത്യാനികൾ ഒറ്റുകാരാണെന്നും അവരുടെ പുസ്തകങ്ങൾ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിർബന്ധിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

Kerala
14 Sept 2025 2:52 PM IST
മുസ്ലിംകളോടുള്ള വിവേചനം അവസാനിപ്പിച്ചിട്ട് മതി ന്യൂനപക്ഷ സംഗമം: കെഎന്‍എം മര്‍കസുദ്ദഅവ
മുസ്ലിംകള്‍ക്കെതിരില്‍ നിരന്തരമായി വര്‍ഗീയാധിക്ഷേപം നൽകിയവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയും മുസ്ലിംകള്ക്കെതിരെ കള്ള കേസുകള്‍ ചുമതുകയും ചെയ്യുക വഴി കടുത്ത വിവേചനമാണ് സംസ്ഥാന...

India
4 Sept 2025 9:45 AM IST
2025-ന് മുമ്പ് ഇന്ത്യയിലെത്തിയ മുസ്ലിംകൾ ഒഴികെയുള്ള വിദേശ ന്യൂനപക്ഷങ്ങൾക്ക് പാസ്പോർട്ടില്ലാതെ രാജ്യത്ത് താമസിക്കാം; വിവാദ ഉത്തരവുമായി ആഭ്യന്തര മന്ത്രാലയം
2025-ലെ പുതുതായി നടപ്പിലാക്കിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിരവധി നിർദേശങ്ങളുടെ ഭാഗമായി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ കാര്യം പറയുന്നത്

Saudi Arabia
4 Jun 2025 12:26 PM IST
15 ലക്ഷത്തിലേറെ തീർഥാടകർ മിനായിൽ; ഹജ്ജ് കർമങ്ങൾക്ക് തുടക്കം
അറഫാ സംഗമം നാളെ

India
12 Jan 2025 8:49 PM IST
'മുസ്ലിംകളും നമ്മുടെ സ്വന്തമാണ്; അവരെ നിരന്തരം ആക്രമിക്കുന്നത് നിർത്തണം'; ബിജെപി നേതാവ് നിതേഷ് റാണെയ്ക്കെതിരെ കേന്ദ്രമന്ത്രി
തെരഞ്ഞെടുപ്പ് ജയിക്കാൻ തങ്ങൾക്ക് മുസ്ലിം വോട്ട് വേണ്ടെന്നും ഇവിഎം എന്നാൽ 'എവരി വോട്ട് എഗെയിൻസ്റ്റ് മുല്ലാ' എന്നാണ് അർഥമെന്നുമാണ് കഴിഞ്ഞ ദിവസം നിതേഷ് റാണെ പറഞ്ഞത്
















