Light mode
Dark mode
തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിക്കാണ് പിന്തുണ നൽകാൻ തീരുമാനിച്ചിരുന്നത്. എന്നാൽ അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായതോടെയാണ് പിന്തുണ വേണ്ടെന്ന തീരുമാനം
രണ്ട് സെറ്റ് പത്രികകളാണ് അൻവർ നൽകിയത്
ഞങ്ങള്‍ പറയുന്ന രാഷ്ട്രീയത്തിന് റവന്യൂമന്ത്രി കെ.രാജന്റെ ഉപദേശം വേണ്ടെന്നും സതീശന് മീഡിയവണിനോട് പറഞ്ഞു
'ലീഗിന്റെ പ്രധാനപെട്ട എല്ലാ നേതാക്കളും കൺവെൻഷനിൽ പങ്കെടുത്തു'
നവ കേരള സദസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ അൻവർ തെളിവ് കൊണ്ടുവരട്ടെയെന്ന് എം.വി ഗോവിന്ദന്
'രാഷ്ട്രീയം പറയാൻ ഇല്ലാത്തതുകൊണ്ടാണ് പൂരം വിവാദം വീണ്ടും ഉയർത്തുന്നത്'
നിലമ്പൂരിൽ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലെന്ന് പിഎംഎ സലാം
എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ ആകെ ആസ്തി 63.89 ലക്ഷം രൂപയും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് 8 കോടി രൂപയുടെ ആസ്തിയും ആണുള്ളത്
82 ൽ ആര്യാടൻ മുഹമ്മദ് കളം മാറിയതിനു തുല്യമാണ് നിലവിലെ തെരഞ്ഞെടുപ്പ് എന്നാണ് എൽഡിഎഫ് പ്രചാരണം നടത്തുന്നത്
ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും
TMC enters Kerala politics, fields PV Anvar in Nilambur | Out Of Focus
പിവി അൻവറിനെ പരാമർശിക്കാതെയാണ് കെ.സിയുടെ വിമർശനം
റോഡ് ഷോക്ക് ശേഷമാണ് നിലമ്പൂർ താലൂക്ക് ഓഫീസിലെത്തിയത്
''പിന്തുണ കിട്ടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അതിന് പറ്റിയ പടയാളിയെയാണ് നിലമ്പൂരിലെത്തിച്ചത്''
യുഡിഎഫ് എടുക്കുന്ന തീരുമാനത്തിന്റെ കൂടെയാണ് മുസ്ലിം ലീഗെന്നും എം.കെ മുനീർ വ്യക്തമാക്കി.
നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്
' വ്യക്തിഹത്യതുടര്‍ന്നാല്‍ സതീശനും ഷൗക്കത്തിനും റിയാസിനും തലയിൽ മുണ്ടിട്ട് ഓടിയൊളിക്കേണ്ട ഗതികേട് വരും'
പി.വി അൻവർ അടഞ്ഞ അധ്യായമാണെന്നും ഇനി ചർച്ചക്കില്ലെന്നും അടൂർ പ്രകാശ്
തെരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണ് അൻവർ ചിലതൊക്കെ പറയുന്നതെന്നും സ്വരാജ് മീഡിയവണിനോട്
അൻവറാണ് എൽഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്നും രാമകൃഷ്ണൻ മീഡിയവണിനോട്