- Home
- noida

India
23 Jan 2026 11:40 AM IST
രക്ഷിക്കണേയെന്ന് നിലവിളി, പൊലീസുകാര്‍ നോക്കി നിന്നു; വെള്ളക്കെട്ടില്‍ വീണ് മരിച്ച ടെക്കിയുടെ അവസാന ദൃശ്യങ്ങള്‍ പുറത്ത്
വെള്ളക്കെട്ടില്‍ കാറില്‍ അല്‍പ്പദൂരത്തേക്ക് ഒഴുകിപ്പോയ യുവരാജ്, താന്‍ ഇവിടെയുണ്ടെന്ന് അറിയിക്കാന്‍ ഫോണിലെ ടോര്‍ച്ച് അടിച്ച് കാണിക്കുന്നത് വീഡിയോയില്‍ കാണാം

India
19 Jan 2026 7:38 PM IST
തണുത്തുറഞ്ഞ വെള്ളത്തിൽ രണ്ട് മണിക്കൂറോളം, കാറുമായി കുഴിയിൽ വീണ യുവാവിന് അച്ഛൻ നോക്കിയിരിക്കെ ദാരുണാന്ത്യം
നോയിഡയിലെ സെക്ടർ 150-ൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന് സമീപത്തെ വെള്ളം നിറഞ്ഞ ആഴമേറിയ കുഴിയിലേക്ക് കാർ മറിഞ്ഞാണ് 27 കാരനായ യുവരാജ് മെഹ്ത എന്ന സോഫറ്റ്വെയർ എഞ്ചിനീയർക്ക് ദാരുണാന്ത്യം സംഭവിച്ചത്

India
7 Sept 2025 10:52 AM IST
'മുംബൈയിലെ ഭീകരാക്രമണ ഭീഷണി'; സുഹൃത്തായ ഫിറോസിനോടുള്ള പ്രതികാരമായാണ് സന്ദേശമയച്ചതെന്ന് പ്രതി അശ്വിന്‍കുമാറിന്റെ മൊഴി
14 ഭീകരർ 34 വാഹനങ്ങളിലായി 400 കിലോഗ്രാം ആർഡിഎക്സുമായി മുംബൈയിലേക്ക് കടന്നിട്ടുണ്ടെന്നും ഒരു കോടി ആളുകളെ കൊല്ലാന്‍ ഉദ്ദേശിച്ച സ്ഫോടനം ആസൂത്രണം ചെയ്തിട്ടുണ്ടെന്നുമായിരുന്നു ഭീഷണി സന്ദേശം



















