Light mode
Dark mode
മുഴുവൻ മാധ്യമ സ്ഥാപനങ്ങളും ലൈസൻസ് സ്വന്തമാക്കണം
രേഖകളുടെ പകർപ്പുകൾ ലഭിക്കാൻ ഇനി സേവന കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടി വരില്ല
ഒമാനിലെ ദോഫാർ ഗവർണറേറ്റിലാണ് പദ്ധതി നടപ്പാക്കുക
സുൽത്താൻ ഹൈതം ബിൻ താരിഖുമായി സലാലയിലെ അൽ ഹുസ്ൻ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി
ആദ്യഘട്ടത്തിൽ റൂവി, ബുർജ് അൽ സഹ്വ ടെർമിനലുകളിൽ
80 ദശലക്ഷം ഡോളറിന്റെ വരുമാനം
പൗരന്മാർക്കും താമസക്കാർക്കും ഒക്ടോബർ 8 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം
2020 ജനുവരി 11ന് അധികാരമേറ്റതുമുതൽ 2025 സെപ്റ്റംബർ വരെയുള്ളതാണ് കണക്കുകൾ
പൂർണ ഗ്രഹണം രാത്രി 10:11 ന് അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും 10:53 വരെ തുടരുകയും ചെയ്യും
സനായിയ്യയിലെ വർക് ഷോപ്പിലാണ് മരിച്ച നിലയിൽ കണ്ടത്
വിവിധ പ്രവർത്തനങ്ങൾക്കായി നടത്തിപ്പുകാരെ ക്ഷണിച്ചു
ലക്ഷ്യം സുരക്ഷിതവും സൗകര്യപ്രദവുമായ പേയ്മെന്റ്
2030ഓടെ ഇവി വിപണി ഒരു ബില്യൺ റിയാലിലെത്തുമെന്ന് പ്രതീക്ഷ
പത്ത് വർഷത്തേക്ക് പുതുക്കാവുന്ന ഈ റെസിഡൻസി, ഒമാനെ ദീർഘകാല നിക്ഷേപത്തിനുള്ള ഒരു പ്രാദേശിക കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്നതാണ്
യുഎഇ ദിർഹമിന്റെ മൂല്യം ചരിത്രത്തിൽ ആദ്യമായി 24 രൂപ പിന്നിട്ടു
സിപിഎയും മസ്കത്ത് മുനിസിപ്പാലിറ്റിയും കളിപ്പാട്ടം നിരോധിച്ചതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു
നീന്തൽ താരവും പരിശീലകനുമായിരുന്ന ഇദേഹം സൈക്ലിങ്, ട്രക്കിങ്ങ് മേഖലകളിലെ അറിയപ്പെട്ട വ്യക്തിത്വമായിരുന്നു
ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഉസ്ബക്കിസ്ഥാനാണ് ഒമാന്റെ എതിരാളികൾ
ട്രാക്കുകൾ നിർമിച്ചത് സ്പെയിനിൽ
ജൂൺ 21 മുതൽ ആഗസ്റ്റ് 15 വരെ എത്തിയത് 8,27,115 പേർ