Light mode
Dark mode
കന്നുകാലികളെ സംരക്ഷിക്കാനും ഒമാനിലെ മൃഗസമ്പത്തിന്റെ ആരോഗ്യം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി
മുവാസലാത്തുമായി സഹകരിച്ച് നിസ്വയിലാണ് സഹകരണമേഖലയിലെ ആദ്യ ബസ് സ്റ്റേഷൻ വരുന്നത്
വാദികബീർ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിയായ ആലപ്പുഴ സ്വദേശി അദ്വൈത് രാജേഷിനെ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
പുതുതായി പിഴകൾ മുന്നോട്ടുവെക്കുന്നുണ്ടെങ്കിൽ മന്ത്രാലയത്തിന്റെ അനുമതി തേടണം
ഒക്ടോബർ 24 ന് കലാ സന്ധ്യയിൽ പ്രസീത ചാലക്കുടി മുഖ്യാതിഥിയായി പങ്കെടുക്കും
തൊഴിൽ മന്ത്രാലയമാണ് പുതിയ നിർദേശം പുറപ്പെടുവിച്ചത്
ഗതാഗത വാർത്താ വിനിമയ, വിവരസാങ്കേതിക മന്ത്രിയുടെ സാന്നിധ്യത്തിൽ നാളെ നിക്ഷേപ കരാറിൽ ഒപ്പിടും
ഗുജറാത്ത് സ്വദേശികളായ പുരുഷോത്തം നീരാ നന്ദു ഭാര്യ പത്മിനി പുരുഷോത്തം എന്നിവരാണ് മരിച്ചത്
ഒക്ടോബർ 21ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം
പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല
സൗത്ത് ബാത്തിന, ദാഖിലിയ, നോർത്ത് ഷർഖിയ, അൽ ദാഹിറ, അൽ ബുറൈമി, ദോഫാർ ഗവർണറേറ്റുകളിൽ കാലാവസ്ഥാ മുന്നറിയിപ്പ്
ഇന്ത്യയുടെ ആദ്യമത്സരം 19ന് പാകിസ്താനെതിരെ
13,000 സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു
20-50 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി
നാളെയും മഴ തുടരും
ഒക്ടോബർ 16 മുതൽ മത്സ്യബന്ധനത്തിനും വ്യാപാരത്തിനും അനുമതി
സ്കൂളുകൾക്കും, പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു
'ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൂടുതൽ ആഘാതം'
ഗ്ലോബൽ റെയിൽ എക്സസിബിഷനിലാണ് കരാർ ഒപ്പിട്ടത്
മൃതദേഹം ഇന്ന് വൈകിട്ട് സലാലയിൽ ഖബറടക്കും