Light mode
Dark mode
പാക് വിജയം 238 റണ്‍സിന്
രാഹുലിന്റെ പരിക്ക് പൂര്‍ണമായും മാറാത്തതുകൊണ്ട് തന്നെ ട്രാവലിങ് ബാക്കപ്പ് ആയാണ് സഞ്ജു സാംസണെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
പഞ്ചാബ് പ്രവിശ്യയിൽ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്, മരിച്ചവരിൽ കുട്ടികളുമുണ്ട്
ആഗസ്ത് 14നാണ് പാകിസ്താന്റെ സ്വാതന്ത്ര്യ ദിനമെങ്കിലും ചൊവ്വാഴ്ച ഇന്ത്യക്കൊപ്പമാണ് ലണ്ടനിലെ പാകിസ്താനികള്‍ ആഘോഷിച്ചത്
തലേദിവസം വന്ന് നഗരത്തിലെ ഔട്ട്ലെറ്റുകളിൽ നിന്ന് ഫിസിക്കൽ ടിക്കറ്റുകൾ വാങ്ങണമെന്ന് ബിസിസിഐ നിർദേശമുള്ളതിനാൽ താമസം ഒഴിവാക്കാനും ആരാധകർക്ക് കഴിയില്ല
വര്‍ഷാവസാനം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് കാകറിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറായിരിക്കും മേൽനോട്ടം വഹിക്കുക.
ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ
പാകിസ്താന് പുറമെ ശ്രീലങ്കയും മത്സരങ്ങൾക്ക് വേദിയാകും
എട്ടു മത്സരങ്ങളുടെ ഷെഡ്യൂളിലും മാറ്റം
അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യത നിലനിൽക്കുന്നുണ്ടെന്ന് പാകിസ്താൻ റെയിൽവേ മന്ത്രി ഖ്വാജ സാദ് റഫീഖ്
പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.
500ഓളം പേർ ഒത്തുകൂടിയ സദസിലാണ് ബോംബ് സ്ഫോടനമുണ്ടായത്
ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, മരണ സംഖ്യ ഇനിയും ഉയർന്നേക്കും
21കാരിയായ ഗുവോ ഫെങ് ആണ് 18കാരനായ ജാവേദിനെ തേടി പാകിസ്താനിലെത്തിയത്
'ഗായകൻ അദ്നാൻ സാമിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. അക്ഷയ് കുമാറിന് കനേഡിയൻ പൗരത്വമുണ്ടെങ്കിലും ഇന്ത്യയിലാണ് താമസിക്കുന്നത്'
ഐഎംഎഫിൽ നിന്നും പാക്സിതാന് സഹായ സാധ്യത
2023ലെ ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യയിൽ വെച്ചാണ് നടക്കുന്നത്
2015 ലാണ് സഈദ് അജ്മല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്
2018 ആഗസ്റ്റിലാണ് ഇമ്രാൻ ഖാൻ പാകിസ്താൻ പ്രധാനമന്ത്രിയായത്
ടീമിൻറെ സുരക്ഷ കണക്കിലെടുത്ത് മത്സരം മറ്റു നഗരങ്ങളിലേക്ക് മാറ്റണമെന്നായിരുന്നു പിസിബി നേരത്തെ ആവശ്യപ്പെട്ടിരുന്നത്