Light mode
Dark mode
യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗസ്സയിൽ പ്രകടനം
ഫലസ്തീൻ മാധ്യമപ്രവർത്തകനായ മുഹമ്മദ് മൻസൂറിന്റെ പിതാവാണ് ദൃശ്യങ്ങളിൽ ഉള്ളത്
ഡെന്മാര്ക്ക്, ഐസ്ലൻഡ്, സ്വീഡന് രാജ്യങ്ങളാണ് ലോകസന്തോഷ സൂചികയില്‍ രണ്ട് മൂന്നും നാലും സ്ഥാനത്ത്.
മക്ക, മദീന ഹറമുകളിൽ ഫലസ്തീനായി പ്രാർത്ഥന
റഫ, ഖാൻ യൂനുസ്, ഗസ്സ സിറ്റി മേഖലകളിൽ തീവ്രമായ വ്യോമാക്രമണം തുടരുന്നു
സുഡാൻ അധികൃതർ അമേരിക്കയുടെ പദ്ധതി നിരസിച്ചതായാണ് റിപ്പോർട്ടുകൾ
വെള്ളവും ഭക്ഷണവും തടഞ്ഞതിനു പിന്നാലെ ഗസ്സയിൽ വൈദ്യുതി കൂടി വിച്ഛേദിച്ച് സമ്മർദം ശക്തമാക്കുകയാണ് ഇസ്രായേൽ. സമ്പൂർണമായി വെടിനിർത്താതെ ഒരു ബന്ദിയെയും വിട്ടുതരില്ലെന്ന് ഹമാസും. ദോഹയിൽ ചർച്ച...
അഗ്നിരക്ഷാ സേനയുടെ ക്രെയിനിൽ കയറി മൂന്ന് ഉദ്യോഗസ്ഥർ ടവറിന് മുകളിലേക്ക് കയറിയ ആളുമായി സംസാരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
കൈറോയില്‍ നടന്ന അറബ് സമ്മിറ്റിന് ശേഷമാണ് അമീറിന്റെ പ്രതികരണം
‘ഇസ്രായേലികളും ഫലസ്തീനികളും കെട്ടിപ്പടുക്കുന്ന സുപ്രധാന ബന്ധങ്ങളെയാണ് ഉത്തരവ് തകർക്കുന്നത്’
'രണ്ട് ഫലസ്തീനികളെ കണ്ടപ്പോൾ അവരെ വെടിവെച്ചു കൊന്നു' എന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
ഗസ്സയിലെ ജനങ്ങളെ ബലമായി ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ താക്കീത് നൽകി
'റിവർ ടു ദി സീ' എന്ന കുട്ടികളുടെ കളറിംഗ് പുസ്തകങ്ങൾ കാണിച്ചാണ് പോലീസ് ഭീകരവാദ ആരോപണം ഉയർത്തിയത്
ഹമാസ് നേതാവ് ജമാൽ അൽ തവീൽ അടക്കമുള്ളവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗസ ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധവുമായി നൂറുകണക്കിനാളുകൾ രംഗത്തെത്തിയത്
ഗസ്സക്കാരെ മറ്റൊരു രാജ്യത്തേക്ക് മാറ്റണമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് സൗദിയുടെ പ്രതികരണം.
ഗസ്സയുടെ മണ്ണിൽ തന്നെ ഫലസ്തീനികൾ തുടരുമെന്ന് ജോർദാൻ
ബന്ദികളുടെ പട്ടിക ഹമാസ് ഇസ്രായേലിന് കൈമാറിയതിന് പിന്നാലെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്
നാലരലക്ഷത്തിലധികം ആളുകളാണ് പ്രകടനത്തിൽ പങ്കെടുത്തത്