- Home
- Palestine

World
3 July 2025 8:08 PM IST
48 മണിക്കൂറിനുള്ളിൽ 300-ലധികം ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ; മറമാടാൻ സ്ഥലമില്ലാതെ ഗസ്സ
ഗസ്സയിൽ 600 ദിവസത്തിലധികമായി നീണ്ടുനിൽക്കുന്ന യുദ്ധം ആളുകളെ മറമാടാനുള്ള സ്ഥലങ്ങളുടെ കടുത്ത ക്ഷാമത്തിന് കാരണമായിട്ടുണ്ടെന്ന് ഫലസ്തീൻ എൻഡോവ്മെന്റ് ആൻഡ് മതകാര്യ മന്ത്രാലയം ബുധനാഴ്ച മുന്നറിയിപ്പ് നൽകി

Oman
9 Jun 2025 9:00 PM IST
ഒമാൻ - ഫലസ്തീൻ ലോകകപ്പ് യോഗ്യതാ മത്സരം നാളെ
ജോർദാന് ലോകകപ്പ് പ്രവേശനം

World
3 Jun 2025 1:27 PM IST
'എന്തുതന്നെ നേരിടേണ്ടി വന്നാലും ശ്രമം തുടരണം, പിന്മാറുന്ന നിമിഷം മനുഷ്യത്വമില്ലാതെയാകും'; ഗസ്സയിലേക്ക് സഹായങ്ങളെത്തിക്കാൻ ഫ്രീഡം ഫ്ളോട്ടില്ല മിഷനുമായി ഗ്രേറ്റ
ഞായറാഴ്ച ഇറ്റലിയിലെ സിസിലിയിൽ നിന്നു പുറപ്പെട്ട മാഡ്ലിൻ എന്ന കപ്പലിൽ യൂറോപ്യൻ പാർലമെന്റ് അംഗവും ഫലസ്തീൻ വംശജയുമായ റിമ ഹസ്സൻ, ഗൈം ഓഫ് ത്രോൺസ് നടൻ ലിയാം കണ്ണിങ്ഹാം തുടങ്ങിയ പ്രമുഖരുമുൾപ്പെടെ 12...

World
28 May 2025 3:00 PM IST
'ഗസ്സയിൽ ആയിരക്കണക്കിന് നിരപരാധികൾ കൊല്ലപ്പെടുന്നു'; ഇസ്രായേൽ നടപടികളെ വിമർശിച്ച് മുൻ പ്രധാനമന്ത്രി യെഹുദ് ഒൽമെർട്ട്
2006 മുതൽ 2009 വരെ ഇസ്രായേലിന്റെ 12-ാമത് പ്രധാനമന്ത്രിയായിരുന്ന യെഹുദ് ഒൽമെർട്ട് ഇസ്രായേലി മാധ്യമമായ ഹാരെറ്റ്സിന് വേണ്ടി എഴുതിയ ലേഖനത്തിലാണ് യുദ്ധ നടപടികളെ വിമർശിച്ചത്

World
21 May 2025 11:11 AM IST
സഹായമെത്തിയില്ലെങ്കിൽ ഗസ്സയിൽ 48 മണിക്കൂറിനുള്ളിൽ 14,000 കുഞ്ഞുങ്ങൾ മരിച്ചുവീഴും; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ
ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ കണക്കനുസരിച്ച് ഗസ്സയിൽ അഞ്ചിൽ ഒരാൾ പട്ടിണി കിടക്കുകയും അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം 71,000 കുട്ടികൾ കടുത്ത പോഷകാഹാരക്കുറവിന്റെ...


















