- Home
- Pinarayi Vijayan

Kerala
8 July 2025 4:05 PM IST
മുഖ്യമന്ത്രിയുടെ അമേരിക്കയിലുള്ള ചികിത്സ: ആരോഗ്യമേഖലയെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തെളിഞ്ഞു; കെഎംസിസി നേതാവ് പുത്തൂർ റഹ്മാൻ
വീണുകിട്ടിയ മന്ത്രിസ്ഥാനം വീണാ ജോര്‍ജ് ആകാശം ഇടിഞ്ഞു വീണാലും ഒഴിയില്ല, എന്നിട്ടല്ലേ മെഡിക്കല്‍ കോളേജ് കെട്ടിടം ഇടിഞ്ഞു വീണതിന് അവര്‍ രാജി വെക്കുന്നതെന്നും പുത്തൂര്‍ റഹ്മാന്

Kerala
2 July 2025 6:22 PM IST
ടി.കെ അഷ്റഫിന്റെ സസ്പെൻഷൻ; വിയോജിക്കുന്നവരെ ഇല്ലാതാക്കുന്ന സംഘ്പരിവാര്‍ ഫാസിസം തന്നെയാണ് കേരള കമ്യൂണിസ്റ്റ് ഫാസിസവുമെന്നു തിരിച്ചറിയുന്നുവെന്ന് നാസർ ഫൈസി കൂടത്തായി
ഗോദ്സെയുടെ മോഡിയിലും സ്റ്റാലിന്റെ പിണറായിലുമെത്തി നില്ക്കുമ്പോള് ജനാധിപത്യവും ആവിഷ്കാര സ്വാതന്ത്ര്യവും ചവറ്റുകൊട്ടയിലായെന്നും സമസ്ത ഇ.കെ വിഭാഗം നേതാവ്

Kerala
6 Jun 2025 6:29 PM IST
'മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനം'; ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
വിശുദ്ധ ഹജ്ജ് കർമത്തിന്റെ പരിസമാപ്തിയായ ഈദ് മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനം കൂടിയാണെന്ന് മുഖ്യമന്ത്രി പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.



















