Light mode
Dark mode
മുൻ എംഎൽഎ ആയിരുന്ന സംവിധായകനെതിരെ ലഭിച്ച പരാതി എത്ര ദിവസം പൂഴ്ത്തിവച്ചുവെന്നും വി.ഡി സതീശൻ ചോദിച്ചു
നോട്ടീസ് അയച്ചവർ അതിൻ്റേതായ മന:സംപ്തൃപ്തിയിൽ നിൽക്കുക എന്നേ ഉള്ളൂവെന്നും പിണറായിവിജയൻ
കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത് വെൽഫയർ പാർട്ടിയാണെന്നും പ്രതിപക്ഷ നേതാവ്
പാർലമെൻ്റിലെ എംപിമാരുടെപ്രവർത്തനം കേരളത്തിന് ഗുണകരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
'റിയാസ് എത്ര റീൽസ് എടുത്തു? ദേശീയപാത സ്വന്തമാണെന്നല്ലേ പറഞ്ഞോണ്ടിരുന്നത്'
സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിനായി ഡൽഹിയിൽ എത്തിയതാണ് മുഖ്യമന്ത്രി
60 വയസ് കഴിയുന്ന ഘട്ടത്തിൽ പദ്ധതിയില്‍നിന്നു പുറത്താകും
എല്ലാ കാലഘട്ടത്തിലും ദൈവവിശ്വാസത്തിന് എതിരാണ് കമ്മ്യൂണിസ്റ്റുകളെന്നും അദ്ദേഹം പറഞ്ഞു
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആർഎൽ) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക
ചടങ്ങിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയായി
ഈ വര്‍ഷത്തെ കേരളപ്പിറവി ദിനം കേരള ജനതയ്ക്കാകെ ഒരു പുതുയുഗപ്പിറവിയുടെ ദിനമാണെന്നും പിണറായി വിജയൻ പറഞ്ഞു
കമഴ്ന്നു വീണാൽ കാൽ പണം അടിച്ചുമാറ്റുന്ന കൊള്ളക്കാരാണ് ഇവരെന്നും വി.ഡി സതീശൻ പരിഹസിച്ചു
മലയളം മിഷൻ സലാല ചാപ്റ്റർ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാനും എംഎ യൂസുഫലിയും സംബന്ധിച്ചു
ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഒമാനിലെത്തിയത്
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രാഹുൽ രംഗത്തെത്തിയത്
'ബിനോയ് വിശ്വത്തിന്റെ നിലപാടില്ലായ്മ സിപിഐയ്ക്ക് ചരമഗീതം രചിക്കുന്നു'
മസ്കത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 25 ശനിയാഴ്ച വൈകിട്ടോടെയാണ് സലാലയിൽ എത്തുക
നാളെ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും
മനപ്പൂർവ്വം തന്നെ അപമാനിക്കാൻ വേണ്ടിയാണ് ഇത്തരം പ്രവർത്തിയെന്നും സുധാകരൻ ആരോപിക്കുന്നു
മുഖ്യമന്ത്രിയുടെ ഈ ഗൾഫ് സന്ദർശനം പ്രവാസികൾക്കു വേണ്ടിയല്ല, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായുള്ള വേദിയൊരുക്കലാണെന്നും ഐഒസി കേന്ദ്ര കമ്മിറ്റി