- Home
- PKNavas

Kerala
9 Oct 2025 11:04 PM IST
വിജയത്തിന്റെ നിറം കെടുത്തുന്ന പ്രവർത്തനങ്ങൾ യുഡിഎസ്എഫ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുത്: പി.കെ നവാസ്
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ വിവിധ കാമ്പസുകളിൽ എംഎസ്എഫും കെഎസ് യുവും പരസ്യ പോർവിളിയും അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നവാസിന്റെ പ്രതികരണം

Kerala
31 May 2024 5:43 PM IST
'വിദ്യാഭ്യാസ വകുപ്പിൽ അടയിരിക്കുന്ന സവർണ കമ്മ്യൂണിസ്റ്റുകളെ നിലയ്ക്കു നിർത്തണം'; വിദ്യാഭ്യാസ മന്ത്രിയോട് പി.കെ നവാസ്
''സംവരണ അവകാശത്തിലൂടെ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികളെ രണ്ടാംകിട വിദ്യാർഥികളായി കാണുന്ന സമീപനം കാലങ്ങളായി ഇടതുസംഘടനകളിൽ കാണാം. വിദ്യാഭ്യാസ വകുപ്പിൽ അടയിരിക്കുന്ന ഈ സവർണ കമ്മ്യൂണിസ്റ്റുകളെ നിലയ്ക്കു...

Kerala
6 Dec 2023 6:30 PM IST
ജിയോ ബേബിയെ വിലക്കിയെന്ന പരാതി; ഫാറൂഖ് കോളജ് യൂണിയന് പിന്തുണയുമായി എം.എസ്.എഫ്
തടയുമെന്നോ, തടുക്കുമെന്നോ, പറയാൻ അനുവദിക്കില്ലെന്നോ പറഞ്ഞില്ല. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്...

Kerala
21 Aug 2023 4:40 PM IST
'മലപ്പുറത്തുതന്നെ കാണുമെന്ന് എസ്.പി വെല്ലുവിളിക്കുന്നു; മുഖ്യമന്ത്രിയുമായുള്ള ബന്ധമെന്ത്?'; താനൂര്‍ കസ്റ്റഡിക്കൊലയില്‍ എം.എസ്.എഫ്
''മലപ്പുറം എസ്.പി പിണറായി വിജയനെ 'അങ്കിൾ' എന്നാണത്രെ വിളിക്കുന്നത്..! അതുകൊണ്ടാണോ പൊലീസ് നിയമചട്ടങ്ങളെ അട്ടിമറിച്ച് ഈ ക്രിമിനൽ എസ്.പി സ്വയം രാജാവായി വാഴുന്നത്?''

Kerala
15 April 2023 6:05 PM IST
കാമ്പസുകളിൽ എസ്.എഫ്.ഐ പ്രചരിപ്പിക്കുന്ന അരാജകത്വത്തിന്റെ പ്രതിഫലനമാണ് ഇപ്പോൾ ഉയരുന്ന 'മീറ്റൂ' പരമ്പര: പി.കെ നവാസ്
ഡൽഹി സർവകലാശാല, ഹൈദരാബാദ് ഇഫ്ലു, പോണ്ടിച്ചേരി സർവകലാശാല എന്നിവിടങ്ങളിലെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി പദവികളിലുണ്ടായിരുന്നവർക്ക് എതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.



















