- Home
- PopularFront

Kerala
22 Sept 2022 9:08 PM IST
പോപുലർ ഫ്രണ്ട് വേട്ട: ഭരണകൂട വിമർശനങ്ങൾ അടിച്ചമർത്താനുള്ള നീക്കത്തെ ചെറുക്കണം: സാംസ്കാരിക പ്രവർത്തകർ
ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും സംഘടനാ സ്വാതന്ത്ര്യത്തെയും അട്ടിമറിക്കുന്ന ഈ നീക്കത്തിനെതിരെ യോജിച്ച പ്രക്ഷോഭങ്ങൾ ഉയർന്നു വരേണ്ടതാവശ്യമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

Kerala
18 Sept 2022 9:02 PM IST
'അണികളിൽ പൊട്ടിത്തെറിക്കാനുള്ള വീര്യമുണ്ടാക്കുന്നു'; പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പ്രസംഗത്തിനെതിരെ സത്താർ പന്തല്ലൂർ
''ചരിത്രത്തിന്റെ ഏതെങ്കിലും കോണുകളിൽ വാളുകൾ ശബ്ദിക്കുന്നതിന്റെയും ആയുധങ്ങൾ സംസാരിക്കുന്നതിന്റെയും മുഴക്കങ്ങൾ ഉണ്ടോ എന്ന് തിരയുക മാത്രമാണ് ഇവരുടെ പണി. അതിന്റെ അപ്പുറവും ഇപ്പുറവും ക്ഷമയുടെ,...

Kerala
5 Jun 2022 4:29 PM IST
കെ.എച്ച് നാസറിനെ നിരുപാധികം വിട്ടയക്കുക; ആർഎസ്എസ് അനുകൂല നയങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങുക: സംയുക്ത പ്രസ്താവന
''സിപിഎം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ കൂടുതൽ കൂടുതൽ ജനാധിപത്യ വിരുദ്ധമാവുകയും ജനങ്ങൾ നൽകിയ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നതും ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്''

Kerala
26 May 2022 3:27 PM IST
'ബാബരി മസ്ജിദ് പൊളിച്ചതിനെക്കുറിച്ച് ഓർമിപ്പിച്ച് പ്രകോപിതരാക്കി'; ആലപ്പുഴയിലെ പോപുലർ ഫ്രണ്ട് റാലിയിൽ റിമാൻഡ് റിപ്പോർട്ട്
പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടി കൊച്ചി സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി. മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം ലഭിച്ചിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

Kerala
25 May 2022 7:50 PM IST
കുഞ്ഞുങ്ങളെപ്പോലും കരുവാക്കി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം: എസ്.എസ്.എഫ്
''മുസ്ലിം ന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിനെന്ന വ്യാജേന പ്രവർത്തിക്കുന്ന സംഘടന അവരുടെ നിലപാടുകളിലൂടെ ഇസ്ലാമിനെ തന്നെ അപഹസിക്കുകയാണ്. വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശക്തവും സൗഹാർദപരവുമായ പൗരജീവിതം...


















