- Home
- PopularFront

Kerala
25 May 2022 7:50 PM IST
കുഞ്ഞുങ്ങളെപ്പോലും കരുവാക്കി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം: എസ്.എസ്.എഫ്
''മുസ്ലിം ന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിനെന്ന വ്യാജേന പ്രവർത്തിക്കുന്ന സംഘടന അവരുടെ നിലപാടുകളിലൂടെ ഇസ്ലാമിനെ തന്നെ അപഹസിക്കുകയാണ്. വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശക്തവും സൗഹാർദപരവുമായ പൗരജീവിതം...

Kerala
24 May 2022 4:12 PM IST
മുദ്രാവാക്യംവിളിയിൽ കേസ്: ആർഎസ്എസിനെതിരെ തെരുവുകളിൽ മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുമെന്ന് പോപ്പുലർ ഫ്രണ്ട്
റിപ്പബ്ലിക്കിനെ രക്ഷിക്കുന്ന എന്ന പ്രമേയത്തിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിൽ ഒരു കുട്ടി വിളിച്ച മുദ്രാവാക്യമാണ് വിവാദമായത്. എന്നാൽ തങ്ങൾ എഴുതിക്കൊടുത്ത മുദ്രാവാക്യമല്ല കുട്ടി വിളിച്ചത് എന്നായിരുന്നു...

Kerala
13 May 2022 6:31 PM IST
പോപുലർ ഫ്രണ്ടിനെ കുറിച്ചുള്ള കോടതി പരാമർശം ചിലർ ആഘോഷിക്കുന്നത് കുരുടൻ ആനയെ കണ്ടതുപോലെ: സി.എ റഊഫ്
കോടതി പരാമർശത്തിൽ പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും നിരോധിത സംഘടനകളാണെന്ന പരാമർശമുണ്ടെന്ന പേരിൽ ചില മാധ്യമങ്ങൾ ആഘോഷിക്കുന്നത് കുരുടൻ ആനയെ കണ്ടതുപോലെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Kerala
15 April 2022 4:38 PM IST
സുബൈറിന്റെ കൊലപാതകം ആസൂത്രിതം, നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമം: പോപുലർ ഫ്രണ്ട്
രാമനവമി ആഘോഷങ്ങളുടെ മറവിലും രാജ്യത്തുടനീളം വലിയതോതിൽ മുസ്ലിംവിരുദ്ധത പ്രചരിപ്പിച്ച് വ്യാപക ആക്രമണങ്ങളാണ് ആർ.എസ്.എസ് നടത്തിയത്. ഇതിനു പിന്നാലെയാണ് സുബൈറിനെ കൊലപ്പെടുത്തിയത്-പോപുലർ ഫ്രണ്ട് സംസ്ഥാന...

Politics
21 Feb 2022 9:57 PM IST
ആർ.എസ്.എസിനെ നിലയ്ക്ക് നിർത്താൻ ആഭ്യന്തര വകുപ്പ് തയാറാകണം: പോപുലർ ഫ്രണ്ട്
''കൊലവിളികളും ബോംബ് നിർമാണവും ഉൾപ്പെടെ ആർ.എസ്.എസ് അക്രമത്തിന് തയാറെടുക്കുന്നതിന്റെ തെളിവുകൾ സഹിതം പുറത്തുവന്നിട്ടും ആഭ്യന്തര വകുപ്പ് തുടരുന്ന നിഷ്ക്രിയത്വമാണ് ഹരിദാസിന്റെ കൊലപാതകത്തിൽ കലാശിച്ചത്.''

Kerala
30 Jan 2022 7:56 PM IST
ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; ഉന്നതതല അന്വേഷണം നടത്തണം: പോപുലർ ഫ്രണ്ട്
ആർ.എസ്.എസും പോഷകസംഘടനകളും സംസ്ഥാനത്ത് വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണ് എന്നതിന്റെ തെളിവാണിത്. ഇതിനായി വ്യാപകമായി വർഗീയ പ്രചാരണങ്ങൾ നടത്തുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോംബുകൾ നിർമിക്കുകയും...

Kerala
16 Jan 2022 8:58 PM IST
കോടിയേരിയുടെ തുറന്നുപറച്ചിൽ ആഭ്യന്തര വകുപ്പിന്റെ ആർഎസ്എസ് സേവ വ്യക്തമാക്കുന്നു: പോപുലർ ഫ്രണ്ട്
''സമൂഹമാധ്യമങ്ങളിൽ ആർഎസ്എസ്സിനെതിരെ പോസ്റ്റിടുന്നവരെ തിരഞ്ഞുപിടിച്ച് പൊലീസ് വേട്ടയാടുകയാണ്. എന്നാൽ, നാടുനീളെ നടന്ന് വർഗീയത പ്രസംഗിക്കുകയും കലാപത്തിന് ആഹ്വാനം നടത്തുകയും ചെയ്യുന്ന ആർഎസ്എസ്സുകാർ പൊലീസ്...

Kerala
12 Dec 2021 5:17 PM IST
സംഘടനയുടെ പേരുപറഞ്ഞ് മുസ്ലിം ബിസിനസുകളെ തകർക്കാൻ ഇഡി ശ്രമിക്കുന്നു: പോപുലർ ഫ്രണ്ട്
വൻകിട ബിസിനസ് തട്ടിപ്പുകളെല്ലാം തഴച്ചുവളരാൻ അനുവദിക്കുമ്പോൾ തന്നെ ചെറുതും വലുതുമായ സത്യസന്ധരായ മുസ്ലിം ബിസിനസുകാരെ വേട്ടയാടാൻ ഇഡിയെ വിന്യസിക്കുന്നത് വ്യക്തമായും സംഘപരിവാറിന്റെ വർഗീയ അജണ്ടയാണ്.

Kerala
23 Nov 2021 9:21 PM IST
രണ്ടു ദിവസത്തിനിടെ മൂന്ന് ബോംബ് സ്ഫോടനം; ആർഎസ്എസ് സംസ്ഥാനത്ത് വർഗീയ കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് പോപുലർ ഫ്രണ്ട്
അടുത്തടുത്ത ദിവസങ്ങളിൽ മൂന്നിടത്ത് ബോംബ് സ്ഫോടനം നടന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആർഎസ്എസ്, ബിജെപി നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും സേവാഭാരതി ഉൾപ്പെടെ ആർഎസ്എസ് നിയന്ത്രണത്തിലുള്ള മുഴുവൻ ചാരിറ്റി...

Kerala
10 Nov 2021 3:58 PM IST
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് ദുരുദ്ദേശ്യപരം: പോപുലര്‍ ഫ്രണ്ട്
ആരാധനാലയങ്ങള്‍ അടക്കം മുസ്ലിം വഖഫ് സ്വത്തുക്കളുടെ മേല്‍ ഹിന്ദുത്വ ശക്തികള്‍ അന്യായമായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയും കടന്നാക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ നീക്കം...



















