- Home
- Qatar

Gulf
25 March 2018 4:21 PM IST
വേനല്‍ച്ചൂട്; ഖത്തറില്‍ തൊഴില്‍ നിയമം ലംഘിച്ച 60 കമ്പനികളുടെ പ്രവര്‍ത്തനം തടഞ്ഞു
2007ല്‍ നിലവില്‍ വന്ന നിയമം അനുസരിച്ച് ഖത്തറില്‍ അത്യുഷ്ണ സമയങ്ങളില്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധ വിശ്രമം അനുവദിക്കണമെന്നാണ് നിയമംഖത്തറില് വേനല്‍ ചൂടില്‍ തൊഴില്‍ നിയമം ലംഘിച്ച 60 കമ്പനികളുടെ...

Gulf
3 Dec 2017 12:58 AM IST
ഖത്തറില്‍ തൊഴില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ലഘൂകരിച്ച കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം
നിയമം ഉപദേശക സമിതിയുടെ അംഗീകാരത്തിനായി കൈമാറി. മന്ത്രാലയത്തിന് കീഴില്‍ തൊഴില്‍ തര്‍ക്ക പരിഹാര സമിതികള്‍ രൂപവത്കരിക്കാനും അനുമതിഖത്തറില് തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാനായി തൊഴില്‍...

Gulf
19 Nov 2017 3:07 PM IST
എക്സിബിഷന് ഇന്ത്യാന: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പരിചപ്പെടുത്താനായി ഖത്തറില്‍ മെഗാ പ്രദര്‍ശനം
ഖത്തര്‍ ടൂറിസം അതോറിട്ടിയുടെ സഹകരണത്തോടെ ഐ ബി പി എന്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം 2017 മാര്‍ച്ച് 17 മുതല്‍ 20 വരെ ദോഹ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ നടക്കും.ഇന്ത്യന്‍ ഉത്പന്നങ്ങള്‍...

Gulf
19 Nov 2017 3:06 PM IST
ഖത്തറില്‍ ഇനി സൂക്ഷിച്ച് വാഹനം ഓടിച്ചില്ലെങ്കില് പിടികൂടാന്‍ മൊബൈല്‍ റഡാറുകള്‍
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ വിവരമറിയിച്ചാണ് ആഭ്യന്തര മന്ത്രാലയം പുതിയ പരിഷ്കരണം നടപ്പിലാക്കുന്നത്.ഖത്തറില്‍ സൂക്ഷിച്ച് വാഹനം ഓടിച്ചില്ലെങ്കില് ഇനി അധികൃതരുടെ പിടി...

Gulf
29 Aug 2017 5:21 AM IST
ഖത്തറിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരനും
ബീഹാര്‍ പാറ്റ്ന സ്വദേശി മുഹമ്മദ് അഫ്സര്‍ ഖാനാണ് തിരിച്ചറിഞ്ഞ ഇന്ത്യകാരന്. ഇദ്ദേഹത്തിന് 39 വയസ്സായിരുന്നു. ബംഗ്ലാദേശ് സ്വദേശിയായ ജഹാംഗീര്‍ ആലം നിജാമുധീന് എന്ന 36 കാരനെയും തിരിച്ചറിഞ്ഞിട്ടുണ്ട്....

Gulf
29 Aug 2017 2:17 AM IST
ഖത്തറില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട തമിഴരുടെ കാര്യത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യം
കേസിനെ തുടര്‍ന്ന് നാല് വര്‍ഷമായി ജയില്‍ കഴിഞ്ഞു വരുന്ന മൂന്ന് തമിഴ്നാട്ടുകാരില്‍ രണ്ട് പേര്‍ക്കാണ് കഴിഞ്ഞ മാസം ദോഹ കോടതി വധശിക്ഷ വിധിച്ചത്.ഖത്തറില്‍ സ്വദേശി സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍...


















