Light mode
Dark mode
ഡൽഹി നങ്കലിൽ ഒന്‍പത് വയസ്സുള്ള ദലിത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം
രാഹുലിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്ന ശേഷമാണ് ഇത്തരമൊരു റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്
പെഗാസസിലെ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി
പ്രതിപക്ഷം പാർലമെന്റ് തടസ്സപ്പെടുത്തുകയല്ല, സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുകയാണെന്നും രാഹുൽ വ്യക്തമാക്കി.
ട്രാക്ടർ പ്രതിഷേധത്തെ തുടർന്ന് രൺദീപ് സുർജേവാലയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു
മോദിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തോടാണ് ജെ.പി നദ്ദ പ്രതികരിച്ചത്
'തീവ്രവാദികൾക്കെതിരെയാണ് ഇസ്രായേൽ പെഗാസസ് ഉപയോഗിക്കുന്നത്, എന്നാൽ മോദി സ്വന്തം ജനത്തിനെതിരെയാണ് ഉപയോഗിക്കുന്നത്'
പെഗാസസ് വിഷയത്തിൽ കേന്ദ്രം പ്രതിരോധത്തിലായിരിക്കെയാണ് രാഹുലിന്റെ പ്രതികരണം
സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടുണ്ട്.
കോൺഗ്രസ് ചിഹ്നമായ കൈപ്പത്തി ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി പറഞ്ഞത് ഭയപ്പെടരുത് എന്നാണ്
പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിലായിരുന്നു രാഹുൽ ഗാന്ധിയും പ്രശാന്ത് കിഷോറും തമ്മിലെ കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും ചർച്ചയിൽ പങ്കാളിയായി.
രാജ്യത്തെ പ്രതിദിന വാക്സിനേഷന് സംബന്ധിച്ച കണക്കുകള്‍ സഹിതമാണ് രാഹുലിന്റെ ട്വീറ്റ്.
10 മില്യണ്‍ സബ്സ്ക്രൈബേഴ്സിനെയാണ് ഈ കുക്കിങ് ചാനല്‍ സ്വന്തമാക്കിയത്
സ്വാൻ സ്വാമിയുടെ മരണം അത്യന്തം ദുരന്തമാണെന്ന് മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായ് ട്വീറ്റ് ചെയ്തു
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ, നേതൃമാറ്റത്തെ തുടർന്നുള്ള സാഹചര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉമ്മൻചാണ്ടി രാഹുൽ ഗാന്ധിയോട് വിശദീകരിക്കും.
കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിൽ ധവളപത്രം പുറത്തിറക്കി കോൺഗ്രസ്. രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്നും അതിനായി തയ്യാറെടുപ്പുകൾ നടത്താനും ധവളപത്രം പുറത്തിറക്കിക്കൊണ്ട് കോൺഗ്രസ്...
പ്രധാനമന്ത്രിയുടെ വ്യാജപ്രതിച്ഛായ സംരക്ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വൈറസ് വ്യാപനം സുഗമമാക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.
ഇടഞ്ഞ് നിൽക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നീക്കം. രമേശ് ചെന്നിത്തലയെ അടിയന്തിരമായി രാഹുൽ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചു .
നേരത്തെ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധി രംഗത്ത് വന്നിരുന്നു.
ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം