Light mode
Dark mode
രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മനുഷ്യ സ്നേഹിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് രാഹുല്‍ പറഞ്ഞു
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് റാലി. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടുകയാണ് ലക്ഷ്യം.
ലക്നൗ കോടതിയാണ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്
ഒഡീഷയിൽ ആയാലും മണിപ്പൂരിൽ ആയാലും രാജ്യത്തിന്റെ പെൺമക്കൾ എരിയുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബിജെപിയുടെയും ആർഎസ്എസിന്റെയും ഭാഷയിലാണ് സംസാരിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു
''കുറ്റകൃത്യങ്ങൾ ഇവിടെ സാധാരണ സംഭവങ്ങളായി മാറിയിരിക്കുന്നു. സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു''
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ 'മാച്ച് ഫിക്സിങ്' നടന്നുവെന്ന ആരോപണം സമൂഹമാധ്യമങ്ങളിലൂടെയും രാഹുൽ ഗാന്ധി ഉയർത്തിയിരുന്നു
വിമാനാപകടം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
''ദരിദ്രരെ കണക്കിലെടുക്കുന്നില്ല. അവരുടെ മേൽ ഉത്തരവാദിത്തങ്ങളൊന്നും കാണിക്കുന്നില്ല, ഇങ്ങനെയാണ് ബിജെപി മോഡൽ''
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആറു വര്‍ഷത്തേക്കാണ് നടപടി
സര്‍വേയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായി ചില സമുദായത്തില്‍പ്പെട്ടവര്‍ ആശങ്ക പ്രകടിപിച്ചതിനാലാണ് വീണ്ടും കണക്കെടുപ്പ്
'' കോടിക്കണക്കിനാളുകളുടെ ജീവിതത്തിന്റെ നട്ടെല്ലാണ് ഇന്ത്യന്‍ റെയില്‍വെ. ഇപ്പോഴത്, കുത്തഴിഞ്ഞ അവസ്ഥയുടെ പ്രതീകമായി മാറി''
ബിജെപിയെ തുറന്നുകാട്ടുന്നതാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി എഴുതിയ ലേഖനമെന്ന് സഞ്ജയ് റാവത്ത്
'മഹാരാഷ്ട്രയിലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടർപ്പട്ടിക ലഭ്യമാക്കണം'
രാഹുല്‍ ഗാന്ധിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിയമവിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
ജനാധിപത്യത്തെ കബളിപ്പിക്കാനുള്ള ഒരു രൂപരേഖയായിരുന്നു മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പെന്ന് രാഹുല്‍ ഗാന്ധി
2022-ലെ ഭാരത് ജോഡോ യാത്രക്കിടെയാണ് രാഹുൽ ഗാന്ധി ഇത്തരമൊരു പരാമർശം നടത്തിയത്
പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കുന്നതില്‍ ഇരട്ട എന്‍ജിനുള്ള സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്ന് രാഹുല്‍
രാഹുൽ ഗാന്ധി സവർക്കറെ വിമർശിച്ചാൽ എന്ത് മൗലികാവകാശമാണ് ലംഘിക്കപ്പെടുന്നതെന്നും ഇത്തരം ഹരജികളുമായി കോടതിയിലേക്ക് എന്തിന് വരുന്നുവെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു
നിരവധി വസ്തുതാന്വേഷണ പോർട്ടലുകൾ ഫോട്ടോ പരിശോധിച്ച് വ്യാജമായി നിർമ്മിച്ചതാണെന്ന നിഗമനത്തിലെത്തി