Light mode
Dark mode
ജൻമദിനത്തോടനുബന്ധിച്ച് കോൺഗ്രസ് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഭോപ്പാലിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം
ഹൈദരാബാദിൽ ജയ് ഹിന്ദ് യാത്രാ സഭയ്ക്ക് മുന്നോടിയായി പൊതുജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രേവന്ത്
2018ൽ രാഹുൽ ഗാന്ധി ബിജെപിക്കെതിരെ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിലാണ് നടപടി
രാവിലെ 10.30ന് പാകിസ്താൻ ഷെല്ലാക്രമണത്തിൽ ദുരിതത്തിലായ കുടുംബങ്ങളെ രാഹുൽ സന്ദർശിക്കും
കർണാടകയിലെ ദരിദ്രരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുമെന്ന് ഞങ്ങൾ നിങ്ങളോട് പറഞ്ഞിട്ടുണ്ട്
ഐക്യത്തിനുള്ള സമയമാണെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് എക്സിൽ കുറിച്ചു
കെപിസിസി അധ്യക്ഷ മാറ്റത്തിൽ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ
ഇഡി കുറ്റപത്രത്തിൽ മറുപടി തേടിയാണ് കോടതി നോട്ടീസ് അയച്ചത്
ഗുജറാത്തിലൂടെ മാത്രമേ രാജ്യത്ത് ആര്‍എസ്എസിനെയും ബിജെപിയെയും പരാജയപ്പെടുത്താൻ കഴിയൂ എന്നും രാഹുൽ
2024 ലെ തെരഞ്ഞെടുപ്പിനുശേഷം, പ്രധാനമന്ത്രി മോദി ഇഎൽഐ പദ്ധതി വളരെ കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ചു
ബുധനാഴ്ച നടക്കാൻ പോകുന്ന എഐസിസി സമ്മേളനത്തിൽ അംഗീകരിക്കേണ്ട പ്രധാന പ്രമേയത്തെക്കുറിച്ച് നടത്തിയ ചര്‍ച്ചക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ
‘ബിജെപിയുമായി ബന്ധം പുലർത്തുന്നവരെ പുറത്താക്കും’
അദാനിയെക്കുറിച്ച് ചോദ്യം ചോദിച്ചപ്പോൾ പ്രധാനമന്ത്രി പരിഭ്രാന്തനായെന്ന് തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ
ആദ്യ പാദത്തിൽ സംസാരിക്കാത്ത പലർക്കും സംസാരിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു
രാഹുല്‍ ഗാന്ധിയുടെ പരാമർശത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തിപൂരിലെ റോസേര സിവിൽ കോടതിയിലാണ് ഹരജി സമർപ്പിച്ചത്
ഗാന്ധിമാരും കോൺഗ്രസും സിഖുകാരെ വെറുക്കുന്നുവെന്നും 'ഓപ്പറേഷൻ ബ്ലൂ സ്റ്റാർ' ഉയർത്തിക്കാട്ടി ബിജെപി ആരോപിച്ചു
കേന്ദ്ര സർക്കാൻ മൻമോഹൻ സിങ്ങിനോട് ബഹുമാനം കാണിച്ചില്ലെന്ന് രാഹുൽ ആരോപിച്ചു.
ഹിന്ദി ഓൺലൈൻ മാധ്യമങ്ങളടക്കം വാർത്ത നൽകിയിട്ടുണ്ട്
നാഗാലാൻഡിൽനിന്നുള്ള ബിജെപി എംപിയാണ് ഫാംഗ്നോന്‍ കോണ്യാക്ക്