Light mode
Dark mode
യാത്രയെ അനുഗമിച്ചെത്തിയവരുടെ ഇടയിലേക്ക് ജയ് ശ്രീരാം, ജയ് മോദി തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് ബി.ജെ.പി പ്രവർത്തകരെത്തിയത്.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്തു.
ജനുവരി 14ന് മണിപ്പൂരിൽനിന്ന് തുടങ്ങി മാർച്ച് 20ന് മുംബൈയിൽ സമാപിക്കുന്ന രീതിയിലാണ് ന്യായ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇൻഡ്യ മുന്നണി യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഖാർഗെയുടെ പേര് മുന്നോട്ടുവെച്ചത്. ഇതിൽ നിതീഷ് കുമാറിനും ലാലു പ്രസാദ് യാദവിനും അതൃപ്തിയുണ്ട്.
എട്ടാഴ്ചക്കകം നടപടിയെടുക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതി നൽകിയിരിക്കുന്ന നിർദേശം.
ലോക്സഭയിൽ അതിക്രമം നടത്തിയതിന് ഡി. മനോരഞ്ജൻ, സാഗർ ശർമ എന്നിവരും പുറത്ത് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് നീലം, അമോൽ ഷിൻഡേ എന്നിവരുമാണ് അറസ്റ്റിലായിട്ടുള്ളത്.
'സീതിഹാജി; നിലപാടുകളുടെ നേതാവ്' എന്ന പുസ്തകം രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു.
ഉവൈസി മോദിയുടെ സുഹൃത്താണെന്ന് രാഹുൽ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് രൂക്ഷമായ മറുപടിയുമായി ഉവൈസി രംഗത്തെത്തിയത്.
2021 ടി20 വേൾഡ് കപ്പിൽ ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടപ്പോഴായിരുന്നു ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടന്നത്.
മൈറ്റി ഓസീസ്; ഡച്ചു പടയെ തകര്‍ത്തത് 309 റണ്‍സിന് #AUSvsNEDന്യൂഡൽഹി: കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവെച്ച ഏകദിന ലോകകപ്പ് മത്സരത്തിൽ ഡച്ചുകാരെ 21 ഓവറിൽ തീർത്ത് ഓസീസ്. വിജയിക്കാൻ 400 റൺസ്...
സത്യപാൽ മാലിക്കുമായുള്ള സംസാരത്തിലാണ് രാഹുലിന്റെ വെളിപ്പെടുത്തൽ.
എൽ.കെ അദ്വാനി ബി.ജെ.പിയുടെ ലബോറട്ടറിയെന്ന് വിശേഷിപ്പിച്ച മധ്യപ്രദേശിൽ കർഷകർ മരിച്ചുവീഴുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമർപ്പിച്ച ഹരജിയിലാണ് ലഖ്നൗ സെഷൻസ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്.
ഭോപ്പാലിൽ കോൺഗ്രസ് സംഘടിപ്പിച്ച 'ജൻ ആക്രോശ് യാത്ര'യിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
കൂടിക്കാഴ്ചക്ക് ശേഷം വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുമെന്ന് മാത്രമാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.
ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന്റെ സ്മരണയ്ക്കായി ഇന്ന് 722 ജില്ലകളിൽ കോൺഗ്രസ് പദയാത്ര നടത്തും.
സെപ്തംബർ ഏഴിന് ബ്രസൽസിലും ഹേഗിലും അദ്ദേഹം യൂറോപ്യൻ യൂണിയൻ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും.
'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' പദ്ധതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്രം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു.
രാഹുൽ പ്രിയങ്കയുടെ കൈ പിടിക്കുന്ന ദൃശ്യങ്ങൾ ചുവന്ന വട്ടമിട്ടാണ് വീഡിയോയിൽ കാണിക്കുന്നത്.
പ്രതിപക്ഷ ഐക്യം തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമെന്ന് അരവിന്ദ് കെജ്രിവാള്