Light mode
Dark mode
ദൗസ ജില്ലയിലെ ലാൽസോട്ട് പ്രദേശത്താണ് സംഭവം
താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അസഫാക് ആലം
എയർഫീൽഡ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സുന്ദർപദ ഏരിയയിലെ കേല സാഹിയിലെ വീട്ടില് തിങ്കളാഴ്ച വൈകുന്നേരം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം
നാലുമാസം പ്രായമായ ആട്ടിൻകുട്ടിയെയാണ് പീഡിപ്പിച്ച് കൊന്നത്
ജീവപര്യന്തം ഉൾപ്പെടെ മുപ്പത്തിയഞ്ചര വർഷം തടവ് ശിക്ഷ
പ്രാണിക് ഹീലിങ് ചികിത്സയാണ് താൻ നടത്തിയത് എന്നായിരുന്നു വിചാരണക്കിടെ പ്രതിയുടെ വാദം.
വിവിധ വകുപ്പുകളിൽ ലഭിച്ച ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും
സർക്കാർ ഭൂമിയിലുള്ള വീട്ടിലാണ് നിരവധി വർഷങ്ങളായി പ്രതി ഭരത് സോണിയുടെ കുടുംബം താമസിക്കുന്നതെന്ന് ഉജ്ജയിൻ മുൻസിപ്പൽ കമ്മീഷണർ റോഷൻ സിങ് പറഞ്ഞു.
മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് 15 കിലോമീറ്റർ അകലെ ബദ്നഗർ റോഡിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു.
ആറു ദിവസത്തേക്കാണ് ക്രിസ്റ്റിൽ രാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
സ്ഥിരം കുറ്റവാളിയായ സതീശിനെതിരെ എറണാകുളത്ത് മാത്രം പത്തിൽ കൂടുതൽ കേസുകളുണ്ട്.
ഇന്ന് പുലർച്ചെയാണ് ഒമ്പത് വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
പ്രതിയെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും ആലുവ റൂറൽ എസ്.പി വിവേക് കുമാർ പറഞ്ഞു.
കുട്ടി കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
സമീപത്തെ പാടത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
ചത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം
ഡി.വൈ.എഫ്.ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റായ തിരുവല്ല നെടുമ്പ്രം സ്വദേശി ശ്യാം കുമാറാണ് പിടിയിലായത്.
2011-ൽ പുറത്തിറങ്ങിയ സ്വയം ക്രുഷി എന്ന ചിത്രത്തിലൂടെയാണ് വീരേന്ദ്ര ബാബു പ്രശസ്തനാകുന്നത്
ഭരണാനുകൂല സംഘടനയുടെ നേതൃത്വത്തിൽ പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും പരാതിക്കാരി ആരോപിച്ചു