Light mode
Dark mode
രാജ്യാന്തര ഒളിമ്പിക് സമിതിയുടെ ഇന്നലത്തെ തീരുമാനമനുസരിച്ച് റിയോ ഒളിംപിക്സില്‍ റഷ്യയില്‍ നിന്നുള്ള ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ക്ക് പങ്കെടുക്കാനാകില്ല.രാജ്യന്താര ഒളിമ്പിക് കമ്മറ്റി അനുകൂല തീരുമാനം...
ഫൈനലില്‍ മലേഷ്യയുടെ ലീ ചൊങ് വേയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ചെന്‍ ലോംഗ് തോല്‍പ്പിച്ചത്. സ്കോര്‍ 21-18, 21-18ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ചൈനയുടെ ചെന്‍ ലോംഗിന് സ്വര്‍ണ്ണം. ഫൈനലില്‍ മലേഷ്യയുടെ ലീ...
ഒളിമ്പിക്സില്‍ മെഡല്‍ നേടാനായില്ലെങ്കിലും സെമി വരെയെങ്കിലും എത്താനാകും സജന് ശ്രമിക്കുക.ഇഞ്ചിയോണില്‍ നടന്ന ദേശീയ ഗെയിംസിലാണ് സാജന് പ്രകാശെന്ന പ്രതിഭയെ രാജ്യമറിഞ്ഞത്. നീന്തല്‍ക്കുളത്തില്‍ നിന്ന്...
കായികതാരങ്ങളുമായി സംവദിച്ച മോദി ബ്രസീലിലേക്ക് തിരിക്കുന്ന കായികതാരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. റയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ കായികതാരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്ച നടത്തി....
ഇറാനില്‍ ജനിച്ച് അഫ്ഗാനില്‍ അഭയാര്‍ത്ഥിയായെത്തിയ യൂസഫി കിമിയ. റിയോ ഒളിംപിക്സില്‍ അഫ്ഗാന് ടീമിലെ ഒരേ ഒരു വനിതയും യുസഫി ആണ്.ഇത്തവണ ഒളിംപിക്സില്‍ അഫ്ഗാന്റെ പതാകയേന്തുന്നത് ഒരു വനിതയാണ്. ഇറാനില്‍ ജനിച്ച്...
ഇന്ത്യയുടെ വനിത ഗുസ്തി താരങ്ങളായ വിനേഷ് പൊഗട്ടും സാക്ഷി മലിക്കും റിയോ ഒളിമ്പിക്സില്‍ ബര്‍ത്തുറപ്പിച്ചു. ഇന്ത്യയുടെ വനിത ഗുസ്തി താരങ്ങളായ വിനേഷ് പൊഗട്ടും സാക്ഷി മലിക്കും റിയോ ഒളിമ്പിക്സില്‍...
അന്താരാഷ്ട്ര ഒളിമ്പിക് കൗണ്‍സിലിന്റെ വിലക്കുള്ളതിനാലാണ് ഈ വര്‍ഷം ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കാനിരിക്കുന്ന കായിക മാമാങ്കത്തിലേക്കുള്ള കുവൈത്തിന്റെ വഴി അടഞ്ഞത്. ഇത്തവണത്തെ ഒളിമ്പിക്സ്...
അമ്പെയ്ത്ത്, ഷൂട്ടിങ്ങ്, ജിംനാസ്റ്റിക്സ്, ഹോക്കി എന്നിവയിലാണ് ഇന്ത്യ ഇറങ്ങുന്നത്. വനിതകളുടെ ഷൂട്ടിങ്ങില്‍ ഫൈനലും ഇന്ന് നടക്കുംറിയോ ഒളിമ്പിക്സില്‍ ഇന്ത്യക്കിന്ന് അഞ്ച് മത്സരങ്ങള്‍. അമ്പെയ്ത്ത്,...
കഴിഞ്ഞ ദിവസം ജമൈക്കയില്‍ നടത്തിയ ട്രയല്‍സില്‍ പങ്കെടുത്തുവെങ്കിലും പരുക്കിനെ തുടര്‍ന്ന് ബോള്‍ട്ട് പിന്മാറുകയായിരുന്നു. ട്രയല്‍സില്‍ പങ്കെടുക്കാതെ ഒളിംപിക് ബര്‍ത്ത് നല്‍കില്ലെന്നാണ് ജമൈക്കന്‍...
പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ രഞ്ജിത് മഹേശ്വരിയും 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സ് ഫൈനലില്‍ ലളിത ബാബറും ഇന്നിറങ്ങും. ബോക്സിങ്, ഡിസ്കസ് ത്രോ, വനിതകളുടെ 200 മീറ്ററിലും ഇന്ത്യ ക്ക്...
1996ല്‍ അറ്റ്ലാന്റ, 2000ല്‍ സിഡ്നി, 2004ല്‍ ഒളിമ്പിക്സിന്റെ ജന്മനാടായ ഏഥന്‍സില്‍. തുടര്‍ച്ചയായ മൂന്ന് ഒളിമ്പിക്സില്‍ കെ എം ബീനമോള്‍ രാജ്യത്തിനുവേണ്ടി ഓടി. സിഡ്നിയില്‍ 400 മീറ്ററില്‍...
ജേഴ്സിയില്‍ രാജ്യത്തിന്റെ പേരെഴുതാതിരുന്നതാണ് ഇന്ത്യന്‍ ബോക്സിംഗ് താരങ്ങളെ അയോഗ്യതയുടെ വക്കിലെത്തിച്ചത്. അന്താരാഷ്ട്ര ബോക്സിങ് ഫെഡറേഷന് താരങ്ങളെ താക്കീത് ചെയ്തു. അയോഗ്യതാ ഭീഷണിയില്‍ നിന്നും...
ടിന്റു ലൂക്ക, ആര്.ശ്രീജേഷ് തുടങ്ങിയവര്‍ അണിനിരക്കുംറിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ 121 ഇന്ത്യന്‍ അത്ലറ്റുകളില് 11 പേര് കേരളത്തില്‍ നിന്നുള്ളവരാണ്. ടിന്റു ലൂക്ക, ആര്.ശ്രീജേഷ് എന്നിവരില്‍ തുടങ്ങി...
റിയൊ ഒളിംപിക്സില്‍ ടെന്നിസ് മിക്സഡ് ഡബിള്‍സ് വെങ്കലത്തിനായുള്ള മത്സരത്തില്‍ ഇന്ത്യന്‍ സഖ്യത്തിന് പരാജയം.റിയൊ ഒളിംപിക്സില്‍ ടെന്നിസ് മിക്സഡ് ഡബിള്‍സ് വെങ്കലത്തിനായുള്ള മത്സരത്തില്‍ ഇന്ത്യന്‍ സഖ്യത്തിന്...
ഇന്ത്യ കാത്തിരുന്ന ദിപയുടെ പ്രകടനം കാണിക്കാത്ത സ്റ്റാര്‍ സ്പോര്‍ട്സിനെതിരെ പ്രതിഷേധം ഉയരുന്നു. ചരിത്രത്തിലാദ്യമായി ഒളിംപിക്സിലെ ജിംനാസ്റ്റിക്സിന് യോഗ്യത നേടിയ ദിപയുടെ പ്രകടനം തത്സമയം...
നീളം കുറഞ്ഞ കാലും വലിപ്പമുള്ള പാദങ്ങളുമായി റിയോയില്‍ കുതിക്കാന്‍ മൈക്കല്‍ ഫെല്‍പ്സ് എത്തുമ്പോള്‍ പ്രായം തളര്‍ത്താത്ത പോരാട്ട വീര്യത്തിന്റെ മന്ദഹാസം ആ മുഖത്തുണ്ട്. തന്റെ അവസാന ഒളിംപിക്സ്...
ലോക ഒന്നാം നമ്പര്‍ താരം ജ്യോകോവിച്ചിനെ അട്ടിമറിച്ച് ഒളിംപിക്സ് പോരാട്ടത്തിന് തുടക്കം കുറിച്ച ഡെല്‍പൊട്രോ അസാമാന്യ മികവാണ് ......ഒളിംപിക്സ് വേദിയിലെ രണ്ടാം സ്വര്‍ണമെന്ന റാഫേല്‍ നദാലിന്റെ സ്വപ്നങ്ങള്‍...
പുരുഷ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അഭിനവ് ബിന്ദ്രയും ഗഗന് നാരംഗും ഇന്നിറങ്ങുംറിയോ ഒളിമ്പിക്സിന്റെ മൂന്നാം ദിനം ആറ് ഇനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നത്. പുരുഷ 10 മീറ്റര്‍ എയര്‍ റൈഫിളില്‍...
ഒളിംപിക്സിന് തിരശീല വീഴാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ഗംഭീര യാത്രയയപ്പ് നല്കാന് ബ്രസീല്‍ ഒരുങ്ങുന്നു. ദീപാലങ്കാരമായ കോപ്പ കബാന കൊട്ടാരമാണ് റിയോയിലെ പ്രധാന കാഴ്ച.ഒളിംപിക്സിന് തിരശീല വീഴാന്‍...
കസാക്കിസ്ഥാനില്‍ നടന്ന ടൂര്‍ണമെന്റില്‍ അങ്കിത് 8.19 മീറ്റര്‍ ചാടി. റിയോയില്‍ അത് 8.3 മീറ്ററായി ഉയര്‍ത്താനായാല്‍ മെഡല്‍ പ്രതീക്ഷിക്കാമെന്ന് അങ്കിത് കരുതുന്നു. റിയോയില്‍ മെഡല്‍ പ്രതീക്ഷയുമായി തീവ്ര...