Light mode
Dark mode
വാഹനങ്ങൾ റെസിഡൻഷ്യൽ ഏരിയകളിലേക്ക് അതിക്രമിച്ച് കയറുന്നത് തടയുന്നതിനാണ് ഈ പദ്ധതി
ജിസാൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഹണി എക്സിബിഷൻ നടത്തിയത്
ഫീൽഡ് ഏകോപനം, സഹകരണം, എന്നിവയിൽ ധാരണാപത്രം ഒപ്പുവെച്ചു
മംഗലാപുരം സ്വദേശി കല്ലടക അബ്ദുൽ സമദ് (60) ആണ് മരിച്ചത്
ജലം, കാർഷികം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളാണ് ഉദ്ഘാടനം ചെയ്തത്
മേഖലയിലെ മുൻനിര നഗരമെന്ന സ്ഥാനം നിലനിർത്തി ദുബൈ
നിയമവിരുദ്ധ നടപടികളെ കുറിച്ച് രഹസ്യ വിവരം നൽകുന്നവർക്ക് 12,000 റിയാൽ പാരിതോഷികം
'മട്ടന്നൂർ പി.ടി.എച്ചിന് ഒപ്പം' ഡോക്യൂമെന്ററി പ്രദർശനവും പരീക്ഷയിലെ ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു
ഗൾഫ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി ആന്റണി ബ്ലിങ്കൻ ചർച്ച നടത്തും.
നൂറ് കണക്കിനാളുകൾ കൺവെൻഷനിൽ എത്തി
കേളി കലാ സാംസ്കാരിക വേദിയുടെ 26 വാഹനങ്ങളും ബിരിയാണി വിതരണത്തിനായി സൗജന്യ സർവീസ് നടത്തി
'വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ മർകസ് നടത്തുന്ന പ്രവർത്തനങ്ങൾ ഇസ്ലാം മുന്നോട്ട് വെക്കുന്ന മനുഷ്യത്വത്തിന് മികച്ച ഉദാഹാരണങ്ങളാണ്'
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രാംവേക്ക് 22.4 കിലോമീറ്റർ ദൈർഘ്യമുണ്ടാകും.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് നിയമം അംഗീകരിച്ചത്.
വേൾഡ് എക്സ്പോ 2030യുടെ ആതിഥേയ നഗരമായി തെരഞ്ഞെടുക്കപ്പെട്ട റിയാദിന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് അഭിനന്ദനമറിയിച്ചു.
റിയാദ്, ജിദ്ദ മേഖലകളിലെ വ്യവസായ നഗരങ്ങളെ റെയിൽവേ ലൈനുമായി ബന്ധിപ്പിച്ച് ചരക്ക് ഗതാഗതം എളുപ്പമാക്കുകയാണ് ലക്ഷ്യം.
രാജ്യത്തെ 22 വിമാനത്താവളങ്ങളിലും ഇതിനുള്ള സൗകര്യമൊരുക്കുന്നതിന് കരാറിലെത്തി.
മീഡിയവണാണ് ഇന്ത്യയിൽ നിന്നുള്ള മാധ്യമ പങ്കാളി.
സൗദി ട്രാഫിക് ഡയറക്ട്രേറ്റാണ് സമയം പുതുക്കി നിശ്ചയിച്ചത്
ഇഫ്താറിനൊപ്പം പഠനക്ലാസുകളും ലഭ്യം