- Home
- RSS

India
13 Oct 2025 10:01 AM IST
'കുട്ടികളിൽ തെറ്റായ ചിന്താഗതി സൃഷ്ടിക്കും, സർക്കാർ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ആർഎസ്എസിനെ നിരോധിക്കണം'; കർണാടക കോൺഗ്രസ് നേതാക്കൾ
സർക്കാർ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ആർഎസ്എസ് ശാഖകൾ സംഘടിപ്പിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്ക് ഖർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതി

India
2 Oct 2025 10:59 PM IST
ബിജെപി അധികാരത്തിൽ നിന്ന് പുറത്തുപോകുന്ന നിമിഷം ആർഎസ്എസ്-ബിജെപി പ്രത്യയശാസ്ത്രത്തെ 'പാലിൽനിന്ന് ഈച്ചയെ എന്നപോലെ' എടുത്ത് ദൂരെക്കളയും: പവൻ ഖേഡ
ആർഎസ്എസിനായി ഒരു നാണയം പുറത്തിറക്കണമെന്നുണ്ടെങ്കിൽ സവർക്കർക്ക് ബ്രിട്ടീഷ് സർക്കാരിൽനിന്ന് പെൻഷനായി ലഭിച്ചിരുന്ന തുകയുടെ ഓർമക്കായി 60 രൂപയുടെ നാണയം ആകണമായിരുന്നുവെന്നും പവൻ ഖേഡ പറഞ്ഞു


















