- Home
- Saji Cherian

Kerala
20 Oct 2025 1:53 PM IST
'പാർട്ടിയുമായി പ്രശ്നങ്ങളുണ്ടെന്നത് മാധ്യമ സൃഷ്ടി, സുധാകരനെ നേരിൽ പോയി കാണും': സജി ചെറിയാൻ
സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി, ബി.ജെ.പി പരിപാടികളിൽ പങ്കെടുക്കേണ്ടതില്ല എന്നതാണ് പാർട്ടി നിലപാടെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.

















