Light mode
Dark mode
കൈരളി സലാല 35 ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്നപരിപാടിയിൽ പ്രസിഡന്റ് ഗംഗാധരന് അയ്യപ്പന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിജോയ് പേരാവൂര്‍, ഷീബ സുമേഷ്...
ഒക്ടോബർ 13ന് സലാല അൽ മറൂജ് ആംഫി തിയറ്ററിലാണ് 'ഹാർമോണിയസ് കേരള'യുടെ ഒമാനിലെ നാലാം എഡിഷന് വേദിയൊരുങ്ങുന്നത്
സലാല കെ.എം.സി.സി ആരോഗ്യ ബോധവത്കരണം സംഘടിപ്പിച്ചു. വിമന്‍സ് അസോസിയേഷന് ഹാളില്‍ നടന്ന പരിപാടി കെ.എം.സി.സി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ക്ലാസ്സില്‍ ഡോ. സറീന ജാസ്മിന്...
പക്ഷാഘാതത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലയാള വിഭാഗം സലാലയില്‍ വിപുലമായി ഓണാഘോഷം സംഘടിപ്പിച്ചു. ‘ഓണ സ്മൃതി 2023’ എന്ന പേരില്‍ ക്ലബ്ബ് മൈതാനിയില്‍ നടന്ന പരിപാടി ഘോഷയാത്രയോടെയാണ് ആരംഭിച്ചത്. ചെണ്ട വാദ്യവും...
മലബാര്‍ അടുക്കള ‘ഓണോൽസവം 2023’ എന്ന പേരില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. നമ്പര്‍ ഫൈവിലെ ലുബാന് പാലസ് ഹാളില്‍ നടന്ന പരിപാടി ഒമാന്‍ ചീഫ് കോര്‍ഡിനേറ്റര്‍ വഹീദ നിസാര്‍ ഉദ്ഘാടനം ചെയ്തു....
കൈരളി സലാലയില്‍ ബാഡ്മിന്റൺ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. സെന്റര്‍ ഇന്‍ഡോർ സ്റ്റേഡിയത്തില്‍ നടന്ന ഡബിള്‍സ് ടൂര്‍ണമെന്റില്‍ അജിതും ഹാഷിമും വിജയികളായി. ഇരുപത് ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍...
അൽ മദ്റസത്തുൽ ഇസ്ലാമിയ സലാലയില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ബൻഷാദ് അല്‍ അമ്രി പരിപാടി ഉദ്ഘാടനം ചെയ്തു. ഐഡിയൽ എജ്യൂക്കേഷൻ സെൻറർ ചെയർമാൻ ജി സലീം സേട്ട് അധ്യക്ഷത വഹിച്ചു. മജിലിസ്...
ഒളിമ്പിക് ട്രേഡിങ് സുധാകരന് സലാലയില്‍ സൗഹ്യദ ഓണാഘോഷം സംഘടിപ്പിച്ചു. സനായിയ്യയിലെ ദോഫാര്‍ പാലസിലാണ് ആഘോഷം ഒരുക്കിയത്. ഫുട്ബോള്‍ സംഘാടകന്‍ കൂടിയായ സുധാകരന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സൗഹ്യദ ഓണാഘോഷം...
ഒമാനിലെ മുന്‍നിര മണി എക്സ്ചേഞ്ചുകളിലൊന്നായ ഹംദാന്‍ എക്സ്ചേഞ്ചില്‍ വിപുലമായ ഓണാഘോഷം നടന്നു. വാദിയിലെ കേന്ദ്ര ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടികളില്‍ ജീവനക്കാരും പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു....
ലോഗോ പ്രകാശനം ചേംബര്‍ ചെയര്മാന് നിർവഹിച്ചു
കോഴിക്കോട് സൗഹ്യദകൂട്ടം സലാലയില്‍ വിപുലമായ ഭക്ഷ്യമേള ഒരുക്കുന്നു. സെപ്തംബര്‍ 29 ശനി വൈകിട്ട് അഞ്ച് മുതല്‍ വാദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പിന്നിലുള്ള ഗള്‍ഫ് സ്റ്റേഡിയത്തിലാണ് കോഴിക്കോടൻ...
എസ്.എന്‍.ഡി. പി സലാല യൂണിയന് ഏരിയ തല കുടുംബ സംഗമം സംഘടിപ്പിച്ചു. സനായിയ്യയിലെ ദോഫാര്‍ പാലസ് ഹാളില്‍ നടന്ന പരിപാടി കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ.സനാതനന് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി...
കൈരളി സലാലയുടെ മുപ്പത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജീവകാരുണ്യ പ്രവര്ത്തകന് ഒ.അബ്ദുല്‍ ഗഫൂറാണ് ലോഗോ പ്രകാശനം ചെയ്തത്. കൈരളി ഹാളില്‍ നടന്ന പരിപാടിയില്‍ ഡോ. കെ. സനാതനന് , ഡോ....
ഇന്ത്യൻ സ്കൂൾ സലാല 77-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദിഖ് വൈസ് പ്രസിഡന്റ് യാസിർ മുഹമ്മദ്, .ട്രഷർഡോ. ഷാജി.പി. ശ്രീധർ, ...
ഹ്രസ്വ സന്ദർശനാർത്ഥം സലാലയിൽ എത്തിയ ജീവ കാരുണ്യ പ്രവർത്തകനും പ്രവാസി ഭാരതീയ അവാർഡ് ജേതാവുമായ അഷ്റഫ് താമരശ്ശേരിക്ക് സലാല കെഎംസിസി സ്വീകരണം നൽകി. കെഎംസിസി ഹാളിൽ നടന്ന സ്വീകരണത്തിൽ കേന്ദ്ര കമ്മിറ്റി...
എസ്.എന്‍ ഡി.പി യോഗം നേരിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിശ്ചയിച്ച പശ്ചാത്തലത്തില്‍ മുന്‍ സലാല യൂണിയന് പ്രസിഡന്റ് കെ.കെ രമേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.നിലവിലുള്ള...
സലാല: എസ്.എന്‍.ഡി.പി സലാല യൂണിയന് ഭാരവാഹികളുടെ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് താത്കാലിക ചുമതല നല്കി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനായി സി.വി...
സലാല ഇത്തിനിലെ അല്‍ മുറൂജ് ആംഫി തിയേറ്ററിന് സമീപം സലാലയിലെ പുതിയ വാട്ടര്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. ദോഫാര്‍ ഗവര്‍ണര്‍ സയ്യിദ് മര് വാന്‍ ബിന്‍ തുര്‍ക്കി, ദോഫാര്‍ മുനിസിപ്പാലിറ്റി ചെയര്മാന് ...
വായനയുടെ പുത്തൻ അനുഭവം പകർന്ന് ലോകത്തിലെ ഏറ്റവും വലിയ ഒഴുകും പുസ്തകമേളയെന്ന് വിശേഷിക്കുന്ന ‘ലോഗോസ് ഹോപ്’ കപ്പൽ സലാല തുറമുഖത്തെത്തി. കപ്പലിന് ഈഷ്മളവരവേൽപ്പാണ് വായന പ്രേമികൾ നൽകിയത്. ആഗസ്ത് രണ്ട് വരെ...