Light mode
Dark mode
കൈരളി സലാലയിൽ എ.കെ.ജി, ഇ.എം.എസ് അനുസ്മരണം സംഘടിപ്പിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടി അംബുജാക്ഷൻ മയ്യിൽ ഉദ്ഘാടനം ചെയ്തു. മൺമറഞ്ഞ ധീര സഖാക്കൾ രാജ്യത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നൽകിയ സംഭാവനകളെ...
സലാലയിൽ പ്രീ സ്കൂൾ വിദ്യാഭ്യാസ സ്ഥപനമായ സിക്യൂ വാർഷിക ഫെസ്റ്റ് സംഘടിപ്പിച്ചു. ലുബാൻ പാലസിൽ നടന്ന പരിപാടി നാസറുദ്ദീൻ സഖാഫി കോട്ടയം ഉദ്ഘാടനം ചെയ്തു. സീ ക്യൂ പ്രീസ്കൂൾ സി.ഇ.ഒ റഷീദ് പുന്നശ്ശേരി,...
സലാല: കെ.എം.സി.സി സ്വാന്തനം 23 ന്റെ ഭാഗമായി ഇരുപത് രോഗികൾക്ക് ചികിത്സാ സഹായം നൽകി. അംഗങ്ങളിൽ നിന്ന് ശേഖരിച്ച തുകയാണ് പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ വിതരണം ചെയ്തത്.സാദ ഏരിയ പ്രസിഡണ്ട് കുഞ്ഞമ്മദ് ഹാജി...
ഏറെ പവിത്രമായി വിശുദ്ധ ഖുർആനും തിരുചര്യയും പഠിപ്പിച്ച രീതിയിൽ പവിത്രമായ റമദാൻ ദിനരാത്രങ്ങളെ ഉൾക്കാഴ്ചയോടെ വിശ്വാസി സമൂഹം സമീപിക്കണമെന്ന് ദമ്മാം ഇസ്ലാമിക് കൾച്ചറൽ സെന്റർ മലയാള വിഭാഗം മേധാവി ശൈഖ് അബ്ദുൽ...
ഒമാൻ്റെ തെക്കൻ ഗവർണറേറ്റുകളിൽ ഇന്നു മുതൽ നാളെ രാവിലെ വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലിപ്പഴ വർഷവും പ്രതീക്ഷിക്കാം. ശക്തമായ കാറ്റിനും ഇടിക്കും സാധ്യതയുണ്ട്....
വർഷിക ജനറൽ ബോഡി എൻ.എസ്.എസ് സലാലയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീജി നായർ പ്രസിഡന്റും സായിറാം ജനറൽ സെക്രട്ടറിയും ഗോപൻ അയിരൂർ ട്രഷററുമായുള്ള കമ്മിറ്റിയാണ് നിലവിൽ...
ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം മൂന്നു മാസമായി നടത്തി വന്ന ബാലകലോത്സവം സമാപിച്ചു. ക്ലബ്ബ് മൈതാനിയിൽ നടന്ന സമാപന പരിപാടി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ദീപക് പഠാങ്കർ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം കൺവീനർ...
'അഹ് ലൻ റമദാൻ' റമദാന് സ്വാഗതം എന്ന തലക്കെട്ടിൽ ഐ.എം.ഐ സലാല പ്രഭാഷണം സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ കെ. അഷറഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തി.റമദാനെ സ്വീകരിക്കാൻ വിശ്വാസികൾ മാനസികമായും...
നിലവിലെ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതോടെ ഐ.എസ്.സി മലയാള വിഭാഗത്തിന്റെ പുതിയ കൺവീനറായി കരുണൻ എ.പിയെ തെരഞ്ഞെടുത്തു. റഷീദ് കൽപറ്റ കോകൺവീനറും സജീബ് ജലാൽ ട്രഷററുമാണ്. മറ്റു ഭാരവാഹികൾ; ഷജിൽ എം.കെ...
സലാല: പി.സി.എഫ് സലാല സംഘടിപ്പിക്കുന്ന പ്രവാസി സംഗമം 'സമത്വം-23' ഈമാസം 17ന് നടക്കും. വിമൻസ് അസോസിയേഷൻ ഹാളിൽ വൈകിട്ട് അഞ്ചരക്ക് ആരംഭിക്കുന്ന പരിപാടിയിൽ പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ...
കൈരളി സലാല വനിതാ ദിനത്തോടനുബന്ധിച്ച് ആഘോഷം സംഘടിപ്പിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടി ലോക കേരള സഭാഗം ഹേമ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. എയ്ഞ്ചൽ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.സ്ത്രീ ശാക്തീകരണം ആരംഭിക്കേണ്ടത്...
വൈകിട്ട് 4.15 മാത്രമേ വിമാനം പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ
നാട്ടിൽ സ്വന്തം വീടിന് മുറ്റത്ത് വലിയ പൊങ്കാല മഹോത്സവം പൊടിപൊടിക്കുമ്പോൾ, അതിനോട് ഐക്യദാർഢ്യപ്പെട്ട് സലാലയിലും പൊങ്കാലയർപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി അനിതയും കുടുംബവും.മകൻ പവനിനും ഭർത്താവ്...
ഐ.സി.എഫ് സലാല സ്നേഹ കേരളം എന്ന തലക്കെട്ടിൽ നടത്തി വരുന്ന കാമ്പയിനിന്റെ ഭാഗമായി 'സ്നേഹ സദസ്സ്' സംഘടിപ്പിച്ചു. വിമൻസ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടി ആലുവ എം.എൽ.എ അൻവർ സാദാത്ത് ഓൺലൈൻ വഴി ഉദ്ഘാടനം...
സലാലയിൽ ഇന്ത്യൻ എംബസിയുടെ കോൺസുലാർ സേവനങ്ങൾ മാർച്ച് 11ന് ശനി രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ നടക്കും. ഡോക്യുമെന്റ് അറ്റസ്റ്റേഷൻ, പാസ്പോർട്ട് വിവരങ്ങൾ പുതുക്കൽ, ഇന്ത്യൻ വിസ സേവനങ്ങൾ തുടങ്ങിയവ അന്നേ ദിവസം...
വരിക്കാർക്ക് നിരവധി സമ്മാന പദ്ധതികൾ
സൗഹാർദ കാമ്പയിനിന്റെ ഭാഗമായാണ് ചർച്ച സംഘടിപ്പിച്ചത്
സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ സലാല ഘടകത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. അബ്ദുല്ല അൻവരി (പ്രസിഡന്റ്), മുസ്തഫ അരീക്കോട് (ജനറൽ സെക്രട്ടറി), സുബൈർ ഹുദവി(ട്രഷറർ).ഷമീർ ഫൈസി, മുസ്തഫ വളാഞ്ചേരി, അമീർ...
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകരാണ് സംസ്കരണം പൂർത്തിയാക്കിയത്
യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ്) സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ് ഉദ്ഘാടനം ചെയ്തു. യാസ് പ്രസിഡന്റ് മുസബ് ജമാൽ...