Light mode
Dark mode
ബിഹാർ, ഡൽഹി പോലീസിൻ്റെ സംയുക്ത ഓപ്പറേഷനിലാണ് വെടിവെപ്പുണ്ടായത്
മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ തോക്ക് കണ്ടെത്തി
ബൈദ്യനാഥ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബ്രഹ്മനഗറിൽ ഇന്നലെ രാത്രി 10 മണിക്കായിരുന്നു കൊലപാതകം
യുഎസിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ സുരക്ഷ ആശങ്കയിലായിരിക്കുകയാണ്
പ്രതിയെ കണ്ടെത്താനും പിടികൂടാനും ഒന്നിലധികം സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു
ജൂണിൽ ബൊഗോട്ടയിൽ ഒരു പൊതു റാലിക്കിടെയാണ് ഉറിബെയുടെ തലക്ക് വെടിയേൽക്കുന്നത്
പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു
തലയിൽ വെടിയേറ്റ നിലയിൽ ഘോഷിനെ വീടിന് പുറത്തുള്ള റോഡിൽ കണ്ടെത്തിയതിനെത്തുടർന്ന് മാൾ പ്രദേശത്തുള്ളവരെ വിവരം അറിയിക്കുകയായിരുന്നു
ആറ് വര്ഷം മുന്പ് ഗോപാല് ഖെംകയുടെ മകനും വെടിയേറ്റ് മരിച്ചിരുന്നു
സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്
വാഹനത്തിൽ വെച്ചാണ് വെടിയേറ്റത്
മന്ത്രിയുടെ സഹോദരിക്കും വെടിയേറ്റു
ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം മറ്റേയാള് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം
അക്രമം കണ്ട് ഓടിയ 16കാരനെയും അക്രമികൾ വെടിവെച്ചു വീഴ്ത്തി
ബൈക്കിലെത്തിയ സംഘം ജെ.ഡി.യു നേതാവിന്റെ തലയിൽ വെടിയുതിർത്തതായാണ് റിപ്പോർട്ട്
ബുധനാഴ്ചയാണ് സംഭവം
പെൺകുട്ടിയുടെ വീട്ടിൽ സഹോദരന്റെ മുമ്പിൽ വെച്ചാണ് കൊളറാഡോയിലെ കൗമാരക്കാരൻ കൊലപാതകം നടത്തിയതെന്ന് പൊലീസ്
പ്രതിവര്ഷം 6000 രൂപ കര്ഷകരുടെ ബാങ്ക് അക്കൌണ്ടിലെത്തിക്കുന്ന പ്രധാനമന്ത്രി കിസാന് സമ്മാന് പദ്ധതിക്ക് തുടക്കം