Light mode
Dark mode
എസ്ഐടി വിപുലീകരിക്കാൻ എഡിജിപി എച്ച് വെങ്കിടേഷിന് ഹൈക്കോടതി അധികാരം നല്കി
നിർണായക വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന
ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും
സ്വർണപ്പാളികൾ കൊടുത്തുവിടുന്നത് സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാത്തതിൽ ദുരൂഹതയെന്നാണ് എസ്ഐടി കണ്ടെത്തൽ
SIT questions former Devaswom Minister Kadakampally | Out Of Focus
'ദേവസ്വം വകുപ്പിന് സ്വർണ്ണപ്പാളികൾ കൊണ്ടുപോകുന്നതിന് യാതൊരു അപേക്ഷയും ലഭിച്ചിട്ടില്ല' കടകംപള്ളി സുരേന്ദ്രൻ
എസ്ഐടിയുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി തീരുമാനം
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എസ്ഐടി ഇന്ന് അപേക്ഷ സമർപ്പിക്കും
ഉരുപ്പടികള്‍ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്നും വ്യവസായി പറഞ്ഞു
നിർണായക വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് ഡി മണിയെയും ശ്രീകൃഷ്ണനെയും ദിണ്ടിഗലിലെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്തത്
ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകനാണ് ഡി.മണി എന്നറിയിപ്പെടുന്നത്
സ്വർണം വാങ്ങിയ ഗോവർധന്റെ ജ്വല്ലറിയിൽ പരിശോധന നടത്തുകയാണ്
ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ എൻ.വിജയകുമാറിനെയും എൻ.ശങ്കരദാസിനെയും വൈകാതെ ചോദ്യംചെയ്യും
കേസിൽ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവർധനനേയും വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
രേഖകൾ ഇഡിയ്ക്ക് നൽകാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു
ഡിസംബര്‍ അഞ്ചിന് ശേഷം എസ്ഐടി ഗുരുതര ആലസ്യത്തിലെന്നും കോടതി
12 മണിയോടെ ആരംഭിച്ച പരിശോധന തുടരുന്നു
3900 പേജുകളുള്ളതാണ് കുറ്റപത്രം
ശ്രീകോവിന്റെ ചുമരിലെ തൂണുകൾ,കട്ടിള പാളി,ദ്വാരപാലക ശിൽപ്പപീഠങ്ങൾ എന്നിവ പരിശോധനക്കായി ഇളക്കി മാറ്റി
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും