ബിജെപിയെയും മറികടന്ന് 'കോക്രോച്ച് ജനതാ പാർട്ടി'; സോഷ്യൽ മീഡിയയിൽ തരംഗം, പാര്‍ട്ടിയിൽ ചേര്‍ന്ന് പ്രമുഖർ
'മടിയന്മാരും, എപ്പോഴും ഓൺലൈനിൽ സമയം ചെലവഴിക്കുന്നവരും, തൊഴിലില്ലാത്തവരുമായ യുവാക്കൾക്ക് വേണ്ടിയുള്ള പാർട്ടി' എന്ന ടാഗ്ലൈനോടെയാണ് സിജെപി രംഗത്തെത്തിയിരിക്കുന്നത്