- Home
- Sunetra Pawar

India
30 Jan 2026 11:57 AM IST
അജിത് പവാറിന് പകരം ഭാര്യ; ഉപമുഖ്യമന്ത്രി പദത്തിലേക്ക് സുനേത്രയെ കൊണ്ടുവരണമെന്ന ആവശ്യം ശക്തം; എൻസിപി ലയനനീക്കവും തകൃതി
രണ്ട് എൻസിപി വിഭാഗങ്ങളുടെയും ലയനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് അജിത് പവാർ നേതൃത്വം നൽകിവരികയായിരുന്നെന്നും അത് അന്തിമ ഘട്ടത്തിലായിരുന്നെന്നും എൻസിപി മന്ത്രി വ്യക്തമാക്കി.


