- Home
- Supreme Court

India
4 April 2018 2:01 AM IST
ജുഡീഷ്യറി ലക്ഷ്മണ രേഖ മുറിച്ച് കടക്കരുത്; ചീഫ് ജസ്റ്റിസിന് കേന്ദ്രത്തിന്റെ മറുപടി
ജുഡീഷ്യറിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത തുറന്ന പോരിലേക്ക് നീങ്ങുന്നു. ജജുഡീഷ്യറിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത തുറന്ന പോരിലേക്ക് നീങ്ങുന്നു. ജഡ്ജിമാരുടെ നിയമനം...

India
26 March 2018 11:36 AM IST
നീറ്റ്: കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് സുപ്രിം കോടതി സ്റ്റേ ചെയ്യില്ല
സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ പ്രവേശന പരീക്ഷയുമായി മുന്നോട്ട് പോകാം.മെഡിക്കല്‍ പ്രവേശത്തിനുള്ള അഖിലേന്ത്യ പ്രവേശ പരീക്ഷയായ നീറ്റില്‍, സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ...

Kerala
8 March 2018 11:09 AM IST
പാതയോരത്തെ മദ്യശാലകള്‍ മാറ്റുന്നതില്‍ സാവകാശം തേടാന്‍ കേരള സര്‍ക്കാര്‍
ഉത്തരവ് നടപ്പിലാക്കാന്‍ മൂന്ന് മാസം കൂടി സമയം കിട്ടുമോയെന്ന നിയമോപദേശം എജിയോട് സര്‍ക്കാര്‍ തേടി.ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീംകോടതി വിധിയില്‍ സാവകാശം തേടാന്‍ കേരളത്തിന്റെ...

India
25 Feb 2018 11:25 AM IST
ഉത്തരാഖണ്ഡ് രാഷ്ട്രപതി ഭരണം: കേന്ദ്രത്തിന്റെ അപ്പീലില്‍ വാദം കേള്‍ക്കുന്നത് സുപ്രിം കോടതി മെയ് 6 ലേക്ക് മാറ്റി
സംസ്ഥാനത്ത് വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം കോടതി അഭിപ്രായം തേടിയിരുന്നു.ഉത്തരാഖണ്ഡില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി...

India
1 Feb 2018 1:33 AM IST
കനയ്യകുമാറിന് കോടതിവളപ്പില്‍ മര്‍ദ്ദനം: അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രിം കോടതി വിധി ഇന്ന്
കനയ്യ കുമാറിനെ കോടതി മുറിയില്‍ മര്‍ദ്ദിച്ച അഭിഭാഷകര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിലും കോടതി അന്തിമ തീരുമാനമെടുക്കുംഡല്ഹി പട്യാല ഹൌസ് കോടതിയില്‍ സംഘ്പരിവാര്‍ അനുകൂല അഭിഭാഷകര്‍...

Kerala
31 Aug 2017 12:08 AM IST
ശബരിമലയില്‍ സ്ത്രീപ്രവേശം: സുപ്രീം കോടതി ഇന്ന് ദേവസ്വം ബോര്‍ഡിന്റെ വാദം കേള്‍ക്കും
ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷന് നല്കിയ ഹരജി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് പരിഗണിക്കുന്നത്. ശബരിമലയില്‍ സ്ത്രീപ്രവേശം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇന്ത്യന്‍...

















