Light mode
Dark mode
കോണ്‍ഗ്രസടക്കം പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും നല്കിയ ഹരജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്
മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സുപ്രീം കോടതി നടപടി
പ്രതികൾ തിരികെ ജയിലിലേക്ക് പോകേണ്ടതില്ലെന്നും സുപ്രിം കോടതി
ഭർത്താവിനും കുടുംബത്തിനുമെതിരെ പുതിയ നടപടിയെടുക്കാൻ ഔദ്യോഗികമായ പദവിയോ അധികാരമോ ദുരുപയോഗം ചെയ്യരുതെന്നും കോടതി മുന്നറിയിപ്പ് നൽകി
ഔദ്യോഗിക വസതിയിൽ അനധികൃത നോട്ട് കൂമ്പാരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ സമിതി, തൻ്റെ ഭാഗം കേട്ടില്ലെന്നാണ് ജസ്റ്റിസ് വർമയുടെ പരാതി
ഭർത്താവ് വളരെ സമ്പന്നനാണെന്നും തനിക്ക് സ്കീസോഫ്രീനിയ ഉണ്ടെന്ന് ആരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ടെന്നുമാണ് യുവതിയുടെ വാദം
വന്‍തോതില്‍ വോട്ടവകാശം നിഷേധിക്കപ്പെടുന്നുവെന്ന് ഹരജിക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു
ഇഡി നല്കിയ അപ്പീല്‍ തള്ളിയാണ് സുപ്രീം കോടതി വിമര്‍ശനം
ആക്ഷന്‍ കൗണ്‍സലിന്റെ ഹരജി അടുത്ത മാസം 14 ന് പരിഗണിക്കാന്‍ മാറ്റി
ജീവപര്യന്തം ശിക്ഷക്ക് വിധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്
കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായുള്ള ഹരജി സുപ്രിംകോടതി നാളെ പരിഗണിക്കും
ശിവസേന തലങ്കാന വിഭാഗം പ്രസിഡന്റ് തിരുപ്പതി നരഷിമ മുരാരിയാണ് ഹരജിക്കാരൻ
നിമിഷ പ്രിയയുടെ മോചനത്തിനായി സഹായം നൽകാൻ തയാറാണെന്ന് സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കുടുംബവും നിയമസഹായ സമിതി ട്രസ്റ്റും വ്യക്തമാക്കി
മൗലികാവകാശലംഘനത്തിന്റെ പേരിൽ ഇത്തരം തെളിവുകള്‍ മാറ്റിനിർത്താനാകില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു
കമ്മീഷന്റെ നീക്കം ഭരണഘടനാ വിരുദ്ധമെന്ന് വാദം
പട്ടികജാതി ജീവനക്കാർക്ക് 15 ശതമാനം ക്വാട്ടയും പട്ടികവർഗ ജീവനക്കാർക്ക് 7.5 ശതമാനം ക്വാട്ടയും പ്രമോഷനുകളിൽ ലഭിക്കും
ജസ്റ്റിസ് യശ്വന്ത് വര്മയറിയാതെ പണം വീട്ടില്‍ സൂക്ഷിക്കാനാകില്ലെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട്
2013 ഓഗസ്റ്റ് ഒന്നിനാണ് ബംഗ്ലാദേശ് ഹൈക്കോടതി ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത്
മറ്റൊരു വിദ്യാര്‍ഥിയുടെ പരാതിയിലായിരുന്നു ഹോസ്റ്റലിന്റെ ചുമതലയുള്ള അധ്യാപകന് വിദ്യാര്‍ഥിയെ ശകാരിച്ചത്
SC asks AHRC to probe police encounter cases in Assam | Out Of Focus